Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

തുണി പറിച്ചെറിഞ്ഞും മുടിക്ക് കുത്തിപ്പിടിച്ചും തറയിലൂടെ വലിച്ചിഴച്ചും നിലത്തിട്ട് ചവിട്ടിയും തമ്മിൽ തല്ലി യുവതികൾ; അവധി ആഘോഷിക്കാൻ മിയാമിയിൽ എത്തിയ യുവതികൾ തെരുവിൽ അഴിഞ്ഞാടിയത് സ്വിമ്മിങ് സ്യൂട്ടണിഞ്ഞ്; വീഡിയോ പകർത്തി രസിച്ച് പുരുഷന്മാരും; സോഷ്യൽ മീഡിയയിൽ തരംഗമായി തമ്മിൽതല്ലൽ

തുണി പറിച്ചെറിഞ്ഞും മുടിക്ക് കുത്തിപ്പിടിച്ചും തറയിലൂടെ വലിച്ചിഴച്ചും നിലത്തിട്ട് ചവിട്ടിയും തമ്മിൽ തല്ലി യുവതികൾ; അവധി ആഘോഷിക്കാൻ മിയാമിയിൽ എത്തിയ യുവതികൾ തെരുവിൽ അഴിഞ്ഞാടിയത് സ്വിമ്മിങ് സ്യൂട്ടണിഞ്ഞ്; വീഡിയോ പകർത്തി രസിച്ച് പുരുഷന്മാരും; സോഷ്യൽ മീഡിയയിൽ തരംഗമായി തമ്മിൽതല്ലൽ

മറുനാടൻ ഡെസ്‌ക്‌

മിയാമി; തുണി പറിച്ചെറിഞ്ഞും മുടിക്ക് കുത്തിപ്പിടിച്ചും തറയിലൂടെ വലിച്ചിഴച്ചും നിലത്തിട്ട് ചവിട്ടിയും തമ്മിൽ തല്ലി യുവതികൾ. മിയാമിയിൽ അവധി ആഘോഷിക്കാനെത്തിയ യുവതികളാണ് പൊതു റോഡിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. അടി കണ്ടു നിന്നവരിൽ ആരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

പൊതുനിരത്തിൽ സ്യുമ്മിങ് സ്യൂട്ടണിഞ്ഞായിരുന്നു യുവതികളുടെ ഏറ്റുമുട്ടൽ. ലഹരിയുടെ പുറത്താവാം ആക്രമണം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരത്തിലെ സംഭവങ്ങൾ ഇവിടെ സർവ്വസാധാരണമെന്നാണ് ലഭിക്കുന്ന വിവരം.തമ്മിൽ തല്ല് വീഡിയോയിൽ അടിയെ പ്രോത്സാഹിപ്പിക്കുന്നതും എതിർക്കുന്നതും രസിക്കുന്നതുമായി പുരുഷന്മാരെയും കാണാൻ സാധിക്കും

ആദ്യം ചിലർ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും തല്ലും ചീത്തവിളിയും രൂക്ഷമായതോടെ പിടിച്ചു മാറ്റാൻ എത്തിയ പുരുഷന്മാരെയും വീഡിയോയിൽ കാണാൻ സാധിക്കും. പലരും വസ്ത്രം കീറിയിട്ടും നിലത്ത് കിടന്ന് പരസ്പരം പോരടിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP