Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗണിന്റെ നാലം ദിവസവും ആഘോഷമാക്കി ട്രോളന്മാർ; കൊറോണക്കാലത്തും മലയാളിക്ക് മാനസികോല്ലാസം നൽകുന്നത് ഇങ്ങനെ

ലോക് ഡൗണിന്റെ നാലം ദിവസവും ആഘോഷമാക്കി ട്രോളന്മാർ; കൊറോണക്കാലത്തും മലയാളിക്ക് മാനസികോല്ലാസം നൽകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗൺ നാലാം ദിവസവും ആഘോഷമാക്കി ട്രോളന്മാർ.കുട്ടി സേഫാണല്ലോ എന്ന പതിവ് പല്ലവി മുതൽ മദ്യംകിട്ടാതെ ആത്മഹത്യ ചെയ്ത യുവാവ് വരെ ഇന്ന് ട്രോളിന് വിഷയമായി. മറ്റൊന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുന്ന ട്രോളന്മാർ ഈ കൊറോണക്കാലവും ആഘോഷമാക്കുന്നത് ഇങ്ങനെ. നാലാം ദിവസത്തെ ശ്രദ്ധേയമായ ചില ട്രോളുകൾ കാണാം. 

കടപ്പാട് : Arjun Ramachandran , ട്രോൾ റിപ്പബ്ലിക്

കടപ്പാട് : Ajeena Jose ‎ , ഇൻറർനാഷണൽ ചളു യൂണിയൻ

കടപ്പാട് : Anoop ANu‎ , ഇൻറർനാഷണൽ ചളു യൂണിയൻ

കടപ്പാട് : Amal Krishnan Thattayil , ട്രോൾ മലയാളം

കടപ്പാട് : Ahaz Alex , ഇൻറർനാഷണൽ ചളു യൂണിയൻ,

കടപ്പാട് : Anvin , ഇൻറർനാഷണൽ ചളു യൂണിയൻ

കടപ്പാട് : Aleena Mathew , ഇൻറർനാഷണൽ ചളു യൂണിയൻ

കടപ്പാട് : Hari Krishnan U K , ഇൻറർനാഷണൽ ചളു യൂണിയൻ

കടപ്പാട് : Jineesh Athazhakandy , ഇൻറർനാഷണൽ ചളു യൂണിയൻ

കടപ്പാട് : Naveen Naushad ‎ , ഇൻറർനാഷണൽ ചളു യൂണിയൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP