Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിസംഘിയായിട്ടാണോ എന്നു കമന്റ്; 'കഥാപാത്രം ക്രി ആണ്, നടൻ സംഘിയുമെന്ന് തിരിച്ചടിച്ച് കൃഷ്ണകുമാർ; ക്യാരക്ടർ പോസ്റ്ററിന് താഴെ മോശം കമന്റിട്ടയാൾക്ക് ചുട്ടമറുപടിയുമായി താരം; കൈയടിച്ച് ആരാധകരും

ക്രിസംഘിയായിട്ടാണോ എന്നു കമന്റ്; 'കഥാപാത്രം ക്രി ആണ്, നടൻ സംഘിയുമെന്ന് തിരിച്ചടിച്ച് കൃഷ്ണകുമാർ; ക്യാരക്ടർ പോസ്റ്ററിന് താഴെ മോശം കമന്റിട്ടയാൾക്ക് ചുട്ടമറുപടിയുമായി താരം; കൈയടിച്ച് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ ഏറ്റവും പുതിയ ചിത്രം കള്ളൻ ഡിസുസയിലെ ക്യാരക്ടർ പോസ്റ്റർ നടൻ കൃഷ്ണകുമാർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലുടെ പങ്കുവെച്ചിരുന്നു.ഇതിന് താഴെ വന്ന ഒരു കമന്റും അതിന് നടൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

ജോർജ്ജ് എന്നാണ് കൃഷ്ണകുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഈ പോസ്റ്ററിന് താഴെയാണ് ഒരാൾ ക്രിസംഘിയാണോ എന്ന് കമന്റിട്ടത്.ഒട്ടും വൈകാതെ തന്നെ മറുപടിയുമായി കൃഷ്ണകുമാറെത്തി.'കഥാപാത്രം ക്രി ആണ്, നടൻ സംഘിയും' എന്നായിരുന്നു താരം കമന്റിട്ടത്.

നിരവധി പേരാണ് താരത്തിന്റെ കമന്റിനെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്ത ചിത്രം നാളെയാണ് തീയേറ്ററിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP