Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഈശ്വരൻ തെറ്റ് ചെയ്താലും ഞങ്ങൾ പൊക്കും; കഞ്ചാവ് കേസിൽ 'ദൈവ'ത്തെയും അറസ്റ്റ് ചെയ്ത് കേരളാ പൊലീസ് ; നർക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് കുറിപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഞ്ചാവ് കേസിൽ ദൈവത്തെയും അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ഇടുക്കി കട്ടപ്പനയിലാണ് സ്‌കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ദൈവം എന്നു പേരുള്ള 48 വയസുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വാർത്ത പങ്കുവെച്ച കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ലൂസിഫർ സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗ് 'എന്നെ അറിയാവുന്നവരോട് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് .. Narcotics is a dirty business'കടമെടുത്താണ് വാർത്ത കേരള പൊലീസ് പങ്കു വെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP