Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിക്കിനിയിൽ ബീച്ച് ഫോട്ടോഷൂട്ടിൽ തിളങ്ങി കാജൽ അഗർവാൾ; സഹോദരിക്കൊപ്പം മാലിദ്വിപിലെ അവധി ആഘോഷചിത്രങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

രാം ചരൺ തേജയുടെ മഗധീരയിലുടെ നായികയായി എത്തി മലയാളികളുടെ മനംകവർന്ന നടിയാണ് കാജൽ അഗർവാൾ.

തെന്നിന്ത്യയിലെ താരസുന്ദരിയായി കാജലിന് മാറാൻ അധികകാലം വേണ്ടി വന്നില്ല. ഇപ്പോഴിതാ താരത്തിന്റെ അവധി ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. .

സഹോദരിക്ക് ഒപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാനെത്തിയ കാജൽ അഗർവാളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ കവരുന്നത്. ബിക്കിനി അണിഞ്ഞ് ഗ്ലാമറസ്സായാണ് ചിത്രങ്ങളിൽ കാജൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാചിത്രങ്ങളിലെല്ലാം ഏറെ പോപ്പുലറായ കാജലിന്റെ സഹോദരി നിഷ അഗർവാളും അഭിനേത്രിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP