1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ഐസിയുവിനെ രണ്ടാമത്തെ വീടായി കണ്ടു; വേദന കുറക്കുന്നതിനുള്ള ചികിൽസയിലും പുഞ്ചിരിച്ചു; ലക്ഷ്മി തരുവും മുള്ളാത്തയും പ്രചരിപ്പിച്ചവർക്കെതിരെ ആഞ്ഞടിച്ചു; അസുഖക്കിടക്കയിലെ ജിഷ്ണുവിന്റെ കുറിപ്പുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഇങ്ങനെ

March 25, 2016 | 11:37 AM IST | Permalinkഐസിയുവിനെ രണ്ടാമത്തെ വീടായി കണ്ടു; വേദന കുറക്കുന്നതിനുള്ള ചികിൽസയിലും പുഞ്ചിരിച്ചു; ലക്ഷ്മി തരുവും മുള്ളാത്തയും പ്രചരിപ്പിച്ചവർക്കെതിരെ ആഞ്ഞടിച്ചു; അസുഖക്കിടക്കയിലെ ജിഷ്ണുവിന്റെ കുറിപ്പുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതാനം നാളുകളായി നടൻ ജിഷ്ണു ഒരു പോരാട്ടത്തിലായിരുന്നു. കാൻസർ രോഗത്തോട് സന്ധിയില്ലാതെ പോരാടിയാണ് ജിഷ്ണുവിന്റെ മടക്കം. നിരവധി തവണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും എല്ലാറ്റിനെയും പോസിറ്റീവായി ചിന്തിച്ച നടൻ. ഇതിനിടെ കാൻസറിനെ ചിരിച്ചു കൊണ്ട് നേരിടുന്ന ജിഷ്ണുവിന്റെ വികാര നിർഭരമായ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പലപ്പോഴും ജിഷ്ണുവിന്റെ മരണ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. 2014ലാണ് ജിഷ്ണു കാൻസർ രോഗ ബാധിതനാണെന്ന് പുറം ലോകം അറിയുന്നത്. നവംബറിൽ തന്നെ വ്യാജ മരണവാർത്തയെത്തി. അതിനെല്ലാം ഫെയ്‌സ് ബുക്കിലൂടെ വിശദീകരണം നൽകിയ ജിഷ്ണു തന്റെ ചികിൽസയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പടരരുതെന്ന ഉത്തമബോധ്യത്തോടെയായിരുന്നു അത്. ഒടുവിൽ ഈ മാസം ആദ്യവാരം ജിഷ്ണു ഫെയ്‌സ് ബുക്കിൽ തന്റെ ആരോഗ്യം അതീവ ഗരുതരമാണെന്ന സൂചന നൽകി പോസ്റ്റിട്ടു. അന്ന് മുതൽ മലയാളികൾ ജിഷ്ണുവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു.

താനിപ്പോൽ ഐസിയുവിലാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ജിഷ്ണു ഫേസ്‌ബുക്കിൽ എഴുതിയത്. 'ഞാൻ ഇപ്പോൾ ഐസിയുവിലാണെന്നും എന്നാൽ പേടിക്കേണ്ടതില്ല അതെന്റെ രണ്ടാമത്തെ വീടാണെന്നും ജിഷ്ണു കുറിപ്പിൽ പറയുന്നു. പൊസീറ്റീവ് ചിന്താഗതിയും എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ജിഷ്ണു പറയുന്നു. എനിക്കിവിടെ സന്തോഷമാണ്. ഡോക്ടർമാർ റൗണ്ട്‌സിന് വരുമ്പോൾ ഞാനിവിടെ മയക്കത്തിലായിരിക്കും. പെട്ടന്ന് തന്നെ എഴുന്നേറ്റ് അവർക്കൊരു നല്ല പുഞ്ചിരിയും ഞാൻ പാസാക്കും. അവരും തിരിച്ച് പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാൻ ഒരു ഊർജം നൽകുമെന്ന് ഡോക്ടർ പറയാറുണ്ട്. തീർച്ചയായും ഇതൊരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. ജിഷ്ണു പറഞ്ഞു.

ഐസിയുവിൽ എന്റെ വേദന കുറക്കുന്നതിനുള്ള ചികിത്സ ചെയ്യുമ്പോഴും ഞാൻ പുഞ്ചിരിക്കാറുണ്ട്. ഇത് അവിടുത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കൂ. എല്ലാവർക്കും ഇതറിയാം, പലപ്പോഴും ഇത് ചെയ്യാൻ മറക്കും. എന്താ അതു ശരിയല്ലേ? ഇതൊരു ഉപദേശമല്ല , എന്റെ അനുഭവമാണ്. ജിഷ്ണു പറഞ്ഞു. ജിഷ്ണുവിന്റെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന്റെ തളരാത്ത മനസിനെയും പോസിറ്റീവ് ചിന്തയെയും എല്ലാവരും ഒരുപോലെ പിന്തുണച്ചു കമന്റുകൾ രേഖപ്പെടുത്തി. അത് വൈറലുമായി. പക്ഷേ നടൻ പങ്കുവച്ച ആത്മവിശ്വാസം ഇത്തവണ മരണത്തെ തോൽപ്പിക്കാൻ പോന്നതായിരുന്നില്ല.

 

Being positive and always smiling makes a lot of difference.. I'm in I C U now , nothing to worry this is kind of my...

Posted by Jishnu Raghavan on Monday, March 7, 2016

കാൻസറെന്ന രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു ജിഷ്ണു. താൻ സുഖം പ്രാപിച്ചുവരുന്നുവെന്ന കാര്യം നേരത്തെ ജിഷ്ണു തന്നെ ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും അറിയിച്ചിരുന്നു. ജിഷ്ണുവിന്റെ അറിയിപ്പ് മലയാളികൾക്ക് ഏറെ സന്തോഷം പകരുകയും ചെയ്തു. എന്നാൽ കാൻസറിന്റെ പിടിയിൽ നിന്നും പൂർണ്ണായും മുക്തനാകാൻ മലയാളികളുടെ യുവനടന് സാധിച്ചില്ല. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് നടന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് 2014ൽ വാർത്തകളെത്തിയത്. ജിഷ്ണു കാൻസറിന് പൂർണ്ണമായും കീഴടങ്ങി എന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം പ്രചരണങ്ങളുണ്ടായിരുന്നു. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്.

തുടർന്ന് സ്ഥിതിഗതികൾ അറിയാൻ വിഷ്ണുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു വീണ്ടും രോഗം ബാധിച്ച് ചികിത്സയിൽ ആണെന്ന് വ്യക്തമായി. ഫേസ്‌ബുക്കിലും ട്വിറ്ററിലും സജീവമായിരുന്ന ജിഷ്ണു കഴിഞ്ഞ ഒരു മാസമായി അപ്‌ഡേറ്റ് ഒന്നും നടത്തിയിരുന്നില്ല എന്നതും രോഗാവസ്ഥക്ക് തെളിവായാണ് വാട്‌സ് ആപ്പിലും മറ്റും ചിത്രങ്ങൾ ഇട്ട് പ്രചരിപ്പിച്ചവർ വിശ്വസിച്ചിരുന്നു. ആ ചിത്രങ്ങൾ ആദ്യതവണ ചികിത്സിച്ചപ്പോൾ എടുത്തതാണ് എന്ന് വ്യക്തമാക്കി സിനിമാ പ്രവർത്തകർ തന്നെ രംഗത്ത് വന്നു. മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ച് ഏറെ വൈകാതെ താൻ ചികിത്സയിലാണെന്ന് സൂചിപ്പിച്ചുകൊണ്ടും വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പഴയതാണെന്നും വ്യക്തമാക്കികൊണ്ടും ജിഷ്ണുവിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലും വിശദീകരണം എത്തി. ഇതോടെ ജിഷ്ണുവിന്റെ അസുഖത്തിലെ ആശങ്കയും അന്ന് നീങ്ങി.

 

I see God and feel his love through so many people around me. i have gone through a lot but the support love I get just...

Posted by Jishnu Raghavan on Monday, March 7, 2016

എന്നാൽ ആ സന്തോഷത്തിന് ജിഷ്ണു തന്നെ വിരാമമിട്ടു. പ്രാർത്ഥനയും പ്രതീക്ഷയുമായി അർബുദത്തെ വീണ്ടും നേരിടുകയാണ് ജിഷ്ണുതെന്നെ 2015 ഏപ്രിലിൽ വെളിപ്പെടുത്തി. ജിഷ്ണു തന്നെ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് ഫേസ്‌ബുക്കിൽ അന്ന് പോസ്റ്റ് ഇട്ടു. എന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്ക് വീണ്ടും ട്യൂമർ വരുകയുണ്ടായി, ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം വേഗം സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ഞാൻ. പണ്ട് പൂർണ ആരോഗ്യവാനായിരുന്ന കാലത്ത് ഞാൻ എത്ര ഭാഗ്യവാനായിരുന്നുവെന്ന് ഇപ്പോൾ ഓർക്കുന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവുംവ വലിയ അനുഗ്രഹവും സമ്പത്തുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ ജീവിതം നന്നായി ആസ്വദിക്കുക. അല്ലാതെ ചെറിയ ചെറിയ കാര്യങ്ങളിൽ ഒരിക്കലും വിഷമിക്കരുത്. ജീവിതത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന എത്രയോ നല്ല കാര്യങ്ങൾ ഉണ്ട്. ജീവിതം അത്രയ്ക്ക് വിലപ്പെട്ടതാണ്. നമ്മൾ ജീവിക്കുന്ന സമൂഹത്തിനും രാജ്യത്തിന്റെ നന്മയ്ക്കും ഉതകുന്ന നല്ല കാര്യങ്ങൾ ജീവിതത്തിലൂടെ ചെയ്യൂ. - ഇതോടെ വീണ്ടും ആശങ്കയിലേക്ക് കാര്യങ്ങളെത്തി. പിന്നീടൊരിക്കലും രോഗം ജിഷ്ണുവിനെ വിട്ടുപോയില്ല.

 

At last back home after 8 months ...my room sweet room :).... a small break from treatment to get together with family...

Posted by Jishnu Raghavan on Thursday, August 27, 2015

അർബുദം ശമിപ്പിക്കാനുള്ള അത്ഭുത മരുന്നെന്ന നിലയിൽ ലക്ഷ്മി തരുവും മുള്ളാത്തയും പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് ജിഷ്ണു ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. ലക്ഷ്മി തരുവും മുള്ളാത്തയും അർബുദശമനത്തിന് ഉപയോഗിക്കണമെന്ന് നിരവധി ബന്ധുമിത്രാദികൾ തന്നോട് ഉപദേശിച്ചിരുന്നതായി ജിഷ്ണു പറയുന്നു. എന്നാൽ ഇതു ഫലം കണ്ടില്ലെന്നും തന്റെ അവസ്ഥ കൂടുതൽ അപകടത്തിലാക്കാൻ മാത്രമാണ് ഇത് കാരണമായതെന്നും ജിഷ്ണു വ്യക്തമാക്കുന്നു. 'സോഷ്യൽ മീഡിയയിലൂടെയും ലക്ഷ്മി തരുവും മുള്ളാത്തയും അർബുദ മരുന്നുകളെന്ന നിലയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പെഴുതുന്നത്. ഇതടക്കമുള്ള നിരവധി ബദൽ മരുന്നുകൾ സ്വയം പരീക്ഷിച്ചയാളാണ് ഞാൻ. എന്നാൽ എന്റെ അർബുദബാധയെ തെല്ലും ശമിപ്പിക്കാൻ ഇവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത്തരം മരുന്നുകൾ വളരെ അപകടകരമായ അവസ്ഥയിലേക്ക് എന്നെ എത്തിക്കുകയും ചെയ്തു' ജിഷ്ണു ഫേസ്‌ബുക്കിൽ കുറിച്ചു.

'അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തരം മരുന്നുകളെ ഞാൻ ഒരിക്കലും ആർക്കും ശുപാർശ ചെയ്യില്ല. പ്രാഥമിക ചികിത്സക്കുശേഷം ഇത്തരം മരുന്നുകളുപയോഗിച്ചാൽ ദോഷമില്ല. ഉപകാരമില്ല എന്നതുപോലെ ഉപദ്രവമില്ലെന്നതാണ് അതിന്റെ കാരണം. ഇത്തരം ബദൽ മരുന്നുകളുടെ അർബുദം ശമിപ്പിക്കാനുള്ള ശേഷിയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾക്കുശേഷമേ ഇവ പ്രചരിപ്പിക്കാവൂ. ദയവുചെയ്ത് ഇത്തരം മരുന്നുകൾ കീമോതെറാപ്പി പോലുള്ള ആധുനിക ചികിത്സാ മാർഗ്ഗങ്ങൾക്ക് ബദലായി ആർക്കും ഉപദേശിക്കരുത്. അത് വളരെ അപകടകരമാണ്. സോഷ്യൽമീഡിയ വഴിയുള്ള ഇത്തരം പ്രചരണങ്ങളെ വിശ്വസിക്കുകയുമരുത്. ജിഷ്ണു പറയുന്നു. ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്തു. കാൻസർ ചികിൽസയിലെ കള്ളനാണയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴും ജിഷ്ണുവിന്റെ ആരോഗ്യം ഭേദമാകാനുള്ള പ്രാർത്ഥനയിലായിരുന്നു മലയാളികൾ.

 

Another day of battle... My army of chemo warriors all set to enter the battle field.... With expert strategies from Dr...

Posted by Jishnu Raghavan on Thursday, May 21, 2015

നേരത്തെ കാൻസറിന്റെ പിടിയിൽപെട്ട് ആദ്യഘട്ടത്തിൽ ജിഷ്ണു ചികിത്സ തേടിയത് ബാംഗലൂർ നാരായണ ആശുപത്രിയിലായിരുന്നു ചികിത്സ. അന്ന് ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്തതായി ജിഷ്ണുവിന്റെ അച്ഛനും നടനുമായ രാഘവൻ അറിയിച്ചിരുന്നു. എന്നാൽ അന്നത്തെ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നതോടെ വീണ്ടും ചികിത്സ തേടുകയായിരുന്നു. ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അഭിനയിച്ചു. ഇതിനിടെയാണ് വീണ്ടും യുവനടനെ കാൻസർ പിടികൂടിയത്. ഈ രോഗം പിന്നോടൊരിക്കലും ജിഷ്ണുവിനെ പൂർണ്ണമയാും വിട്ടു പോയില്ല. അപ്പോഴും പ്രതീക്ഷ കൈവിടാതെ ജിഷ്ണു ചികിൽസ തുടർന്നു. ആശുപത്രിയിൽ നിന്ന് ആശുപത്രികളിലേക്ക് മാറി. ഇതെല്ലാം ഫേസ്‌ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള ജിഷ്ണുവിന്റെ മടക്കവാർത്തകൾ ഏറെ പ്രതീക്ഷയോടെ മലയാളി ഏറ്റെടുത്തു. എന്നാൽ ഈ പ്രതീക്ഷകൾ അധികകാലം ആയുസുണ്ടായില്ല. കാൻസർ എത്തി രണ്ട് കൊല്ലം കഴിയുമ്പോൾ നടനെ മരണത്തിന് പൂർണ്ണമായും കീഴടക്കി.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ
യുഎഇയിലേക്കും സൗദിയിലേക്കും ഖൂർആൻ പ്രിന്റ് ചെയ്ത് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിൽ നിന്ന്; 1883 മുതൽ ദുബായിലേക്ക് വിശുദ്ധ ഗ്രന്ഥം അധികവും എത്തുന്നത് സിഎച്ച് പ്രസിൽ നിന്ന്; സി ആപ്റ്റ് വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചത് ഖൂർആൻ എന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് കസ്റ്റംസ്; അത്രയധികം പുസ്തകങ്ങളുടെ ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസി; സ്വർണ്ണ കടത്ത് വിവാദത്തിൽ കെ ടി ജലീലിന് കരുക്ക് മുറുകുന്നു
അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്ന് ഉപദേശിച്ചത് കസ്റ്റംസ് ആൻഡ് ജി എസ് ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണർ; ബാഗിലെ സ്വർണം തിരിച്ചറിഞ്ഞ രാമമൂർത്തിക്കെതിരെ പരാതി കൊടുക്കാൻ ഉപദേശിച്ചു; മേലധികാരിക്ക് പരാതി നൽകാൻ മെയിൽ ഐഡിയും ഫോൺ നമ്പറും അയച്ചു കൊടുത്തു; കള്ളക്കടത്തുകാർക്ക് കസ്റ്റംസിലും ചാരന്മാർ; സ്വപ്‌നയുടെ മൊഴിയിൽ ചതിയുടെ മറ്റൊരു മുഖവും; മുദ്രവച്ച കവറിനുള്ളിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ ക്ഷമയോടെ കാത്തിരുന്ന നല്ല മനസ്സിന് ഉടമയായ ഡ്രൈവർ; അമ്പലപ്പുഴ ക്ഷേത്രം റോഡിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽ പെട്ട് യുവാവ് മരിക്കുമ്പോൾ നിസ്സഹായനായി വളയം പിടിച്ചതും അതേ സുനിൽ കുമാർ; അപകടത്തിൽ ഡ്രൈവർക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും പ്രതികാരാഗ്നി; സുപ്രിയയ്‌ക്കൊപ്പം മലയാളി ചർച്ച ചെയ്ത ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെന്റ് ചെയ്തത് സത്യം കണ്ടില്ലെന്ന് നടിച്ച്; പ്രതിഷേധം ആളികത്തുമ്പോൾ
ഊട്ടിയിലേക്കു വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾക്ക് മാല കളഞ്ഞ് കിട്ടിയത് 2012ൽ; മാല രഹസ്യമായി വിറ്റ് പണം വീതിച്ചെടുത്ത് അദ്ധ്യാപകർ; ടീച്ചർമാർ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനൊടുവിൽ രഹസ്യം പരസ്യമായതോടെ മാല പൊലീസ് സ്‌റ്റേഷനിലേക്കും: ഒടുവിൽ പുതുപ്പാടി ഗവ.ഹൈസ്‌കൂളിനെ എട്ട് വർഷമായി വട്ടംചുറ്റിച്ച സ്വർണം സർക്കാർ ഖജനാവിലേക്ക്
ആർഎസ്എസ് ശിബിരം ഉദ്ഘാടനത്തിന് സുകുമാരൻ; ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലെ സ്വയം സേവകർ; വിവാദ വാർത്തയുമായി ജന്മഭൂമി; വാർത്തയോട് പ്രതികരിക്കാതെ പൃഥ്വിരാജും ഇന്ദ്രജിത്തും; വാരിയൻകുന്നൻ സിനിമ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിവാദമെന്ന് ആരാധകരും; കോടിയേരി ചെന്നിത്തലക്ക് നേരെ തൊടുത്തുവിട്ട ആർഎസ്എസ് ബന്ധത്തിലെ ചർച്ചകൾ സിനിമാ മേഖലയിലേക്കും
അമ്മയെ അവസാനമായി രണ്ടു വയസ്സുകാരി മമ്മിയെന്ന് വിളിച്ചു; അതും എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തെ നോക്കി; പിന്നെ ഒന്നും അറിയാതെ കൊച്ചു നോറയുടെ അന്ത്യ ചുംബനം; പൊട്ടിക്കരഞ്ഞ് അച്ഛനും അമ്മയും സഹോദരിയും; മോനിപ്പള്ളിയിലെ വീട്ടിൽ വിലയ സ്‌ക്രീനിൽ 'മലാഖ'യുടെ അന്ത്യയാത്ര കണ്ട് കുടുംബാഗങ്ങൾ; ഭർത്താവിന്റെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ മെറിൻ ജോയി ഇനി ഓർമ്മകളിൽ; ദുഃഖം കടിച്ചമർത്തി പ്രിയപ്പെട്ടവൾക്ക് ഊരാളിൽ വീട് അന്ത്യയാത്ര നൽകുമ്പോൾ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാഗ് തടഞ്ഞു വച്ചു; പ്രകോപിതനായ അറ്റാഷെ തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലെ ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സംശയം ദൃഢമായി; അനുമതിയുമായി ബാഗ് തുറന്നപ്പോൾ നിറയെ സ്വർണ്ണ കട്ടികൾ; വീട് വളഞ്ഞ് സരിത്തിനെ പിടിച്ചത് നിർണ്ണായകമായി; അറ്റാഷെ എത്തിയത് മാധ്യമ പ്രവർത്തകൻ മുകേഷ് നായരുമായി; അറ്റാഷെ രക്ഷപ്പെട്ടതും കുതന്ത്രത്തിൽ; സ്വർണ്ണ കടത്തിൽ റഷീദ് ഖാമിസ് അലി മുസൈഖ്രി അൽ ആഷ്മിയ സംശയ നിഴലിൽ തന്നെ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും