Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒന്നരമിനിട്ടു ദൈർഖ്യമുള്ള പരസ്യചിത്രത്തിൽ ജഗതി ശ്രീകുമാർ; ഗോകുലം ഗോപാലനൊപ്പം പഴയ സൗഹൃദം പങ്കുവെച്ച് ജഗതി

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒന്നരമിനിട്ടു ദൈർഖ്യമുള്ള പരസ്യചിത്രത്തിൽ ജഗതി ശ്രീകുമാർ; ഗോകുലം ഗോപാലനൊപ്പം പഴയ സൗഹൃദം പങ്കുവെച്ച് ജഗതി

സ്വന്തം ലേഖകൻ

ഗോകുലം കമ്പനീസിന്റെ ബാനറിൽ നിർമ്മിക്കുന്ന പരസ്യചിത്രത്തിൽ ജഗതി ശ്രീകുമാർ അഭിനയിക്കുന്നു. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒന്നരമിനിട്ടു ദൈർഖ്യമുള്ള പരസ്യചിത്രത്തിലാണ് ജഗതി ശ്രീകുമാർ അഭിനയിക്കുന്നത്.

ഏറെ കാലത്തെ സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗതിയും ഗോകുലം ഗോപാലനും. ജനുവരി 18,19 തീയതികളിലായി തിരുവനന്തപുരം ഗവ. വനിതാ കോളേജിലാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. പഴയ ചങ്ങാതിയെ സിനിമാ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോകുലം ഗോപാലൻ നേരിട്ട് നേതൃത്വം നൽകിയ ഈ സംരംഭത്തിൽ പങ്കുകൊണ്ട് ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാർ സ്നേഹം ഏറ്റുവാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP