Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

വെക്കേഷൻ ആഘോഷമാക്കി ​ഹിന ഖാൻ; ചൂടൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

വെക്കേഷൻ ആഘോഷമാക്കി ​ഹിന ഖാൻ; ചൂടൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ഹിന്ദി സീരിയൽ നടിയും ബിഗ് ബോസ് താരവുമായ ഹിന ഖാന്റെ മാലി​ദ്വീപിലെ വെക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിക്കിനി ധരിച്ച് കടൽതീരത്തെ മണലിൽ കിടക്കുന്ന ഹിനയാണ് ചിത്രത്തിൽ. പർപ്പിൾ നിറത്തിലുള്ള ബിക്കിനിയാണ് ഹിനയുടെ വേഷം. മലർന്നു കിടന്ന് വെയിൽ കൊള്ളുകയാണ് താരം. എന്തായാലും ആരാധകരുടെ മനസു കവരുകയാണ് താരത്തിന്റെ ചിത്രം. ഇത് കൂടാതെ പിങ്ക് ബിക്കിനിയിൽ നിൽക്കുന്ന മറ്റൊരു മനോഹര ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

തന്റെ ഫാഷൻ സ്റ്റേറ്റ്‌മെന്റിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് ഹിന. മാലിദ്വീപിലെ വെക്കേഷനിലും ഇതിൽ വ്യത്യാസമുണ്ടായില്ല. തന്റെ മനോഹരങ്ങളായ ഔട്ട്ഫിറ്റുകളിലെത്തി ആരാധകരുടെ കയ്യടി നേടുകയാണ് താരം. കുടുംബത്തിനൊപ്പമാണ് താരം അവധി ആഘോഷിക്കാനായി എത്തിയത്.

      View this post on Instagram

A post shared by HK (@realhinakhan)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP