Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്ന് സുപ്രീംകോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജു; വിമർശനവുമായി സോഷ്യൽ മീഡിയ

നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്ന് സുപ്രീംകോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജു; വിമർശനവുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

സുപ്രീംകോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജു സോഷ്യൽ മീഡിയയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെതിരെ രൂക്ഷവിമർശനം.‘നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും’ എന്നായിരുന്നു തന്റെ തന്നെ പോസ്റ്റിൽ താഴെ വന്ന കമന്റിൽ കട്ജു മറുപടി നൽകിയത്. ഇതിനെതിരെ ട്വിറ്ററിൽ വ്യാപകമായ പ്രതിഷേധം ഉയർന്നുവരികയാണ്. നേരത്തേയും കട്ജു സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി വിമർശനത്തിനിരയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP