'അദ്ദേഹം വിളിച്ച ഹോട്ടലിൽ, ആദ്യം ചെല്ലുമ്പോൾ മുട്ടിടിക്കുന്നുണ്ടായിരുന്നു.. പഞ്ചാരയടിക്കാത്തവന്മാരോടുള്ള ആരാധനയുടെ പേരിൽ പലപ്പോഴും ഒത്തു ചേർന്നത് ഹോട്ടലുകളിലും സ്വന്തം വീട്ടിലും; പണം കൊടുക്കാതെ ഉപയോഗിക്കാനുള്ള ശരീരമാണ് അയാൾ ആഗ്രഹിച്ചതെന്നറിഞ്ഞപ്പോൾ തളർന്നുപോയി; മനുഷ്യ മനസ്സിന്റെ അവിഹിത ചിന്തകളെ കുറിച്ചുള്ള അനുഭവ സാക്ഷ്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു
മറുനാടൻ ഡെസ്ക്
അവിഹിത ബന്ധങ്ങളിൽ ആത്മാർത്ഥത ഉണ്ടാകുമോ? സ്വന്തം ഭർത്താവിന് ശരീരം നൽകി പണം പിടുങ്ങുന്നത് സ്വന്തം കൂട്ടുകാരി ആണെന്നറുയുമ്പോൾ ഒരു പെണ്ണിനുണ്ടാകുന്ന മാനസികാവസ്ഥ എന്താകും? പ്രണയം കൊതിച്ച് മേലുദ്യോഗസ്ഥന് ശരീരം നൽകിയ പെണ്ണ് അയാൾക്ക് തന്നോട് പ്രണയമില്ലെന്നറിയുമ്പോഴുള്ള അവസ്ഥ എന്താകും? ഇതിനെക്കുറിച്ച് കൗൺസലിങ് സൈക്കോളജിസ്റ്റ് കല എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'പ്രണയപക എന്നാലത് ആന പകയേക്കാൾ ഭയാനകമാണല്ലോ...ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങും. പക്ഷെ ആത്മാവിനെ കുത്തികീറിയലത് മരണം വരെയുള്ള നീറ്റലാണ്. മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാതെ ജീവിതം കൊണ്ടു പോകാൻ ഒരു സംസ്കാരം പുതിയതായി ഇനി ഉണ്ടാക്കി എടുക്കണം.ഒന്ന് അഴിച്ചു പണിയണം.തലപെരുക്കുമ്പോൾ അതേ ചിന്തിക്കാൻ തോന്നുള്ളു'-കല കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സഹിക്കാൻ വയ്യ കലേച്ചി,
ഞാൻ അയാളുടെ മൊബൈൽ എടുക്കണമെന്ന് വെച്ചു ചെയ്തതല്ല..
പക്ഷെ അതില്‍ കണ്ട കാര്യങ്ങൾ..
എന്റെ അടുത്ത സ്നേഹിതയും ആയിട്ടാണ് അയാളുടെ ബന്ധം..
ഭർത്താവിന്റെ ചതിയേക്കാൾ എന്റെ ഉറ്റ കൂട്ടുകാരിയുടെ മനോഭാവം ആണ് സഹിക്കാൻ പറ്റാത്തത്..
എത്ര വർഷത്തെ ബന്ധമാണ്..
മോൾടെ പത്താം ക്ലാസ്സ് പരീക്ഷ, അച്ഛന്റെ അസുഖങ്ങൾ, അമ്മയുടെ മാനസികാവസ്ഥ എല്ലാം കൂടി ഓർക്കുമ്പോൾ പ്രതികരിക്കാനോ അറിഞ്ഞെന്നു ഭവിക്കാനോ വയ്യ..
അഭിനയിച്ചു നിൽക്കുന്ന അവസ്ഥ..
സഹിക്കാൻ വയ്യ..
നെഞ്ച് പൊട്ടുവാ..
എന്ത് മാത്രം പണമാണ് അവൾ അദേഹത്തിന്റെ പക്കൽ നിന്നും വഹിച്ചിരിക്കുന്നത്..
പണം പോയത് പോട്ടെ..
പക്ഷെ..
എഴുതണം ഇതൊക്കെ..
ഇങ്ങനെ കൂട്ടുകാർ ചതിക്കരുത്.. ഇതിന്റെ മറുവശം മറ്റൊരു കഥ..
ഭർത്താവ് മരിച്ചു, അദ്ദേഹത്തിന്റെ ജോലി കിട്ടി..
മറ്റൊരു വിവാഹമോ ജീവിതമോ മുന്നിൽ ഇല്ലായിരുന്നു.
എങ്ങനെയും കുഞ്ഞിനെ വളർത്തി മുന്നോട്ടു പോകുക...
എന്നിട്ടും ഓഫീസിലെ മേലുദ്യോഗസ്ഥനുമായി അടുപ്പമുണ്ടായി..
അദ്ദേഹം വിളിച്ച ഹോട്ടലിൽ, ആദ്യം ചെല്ലുമ്പോൾ മുട്ടിടിക്കുന്നുണ്ടായിരുന്നു.
പക്ഷെ, അത്രയും ജീവനായി പോയി അങ്ങോട്ടു..
വളരെ പരുക്കൻ സ്വഭാവമുള്ള അദ്ദേഹം, എന്നെ സ്നേഹിക്കുന്നു എന്ന് തെറ്റിദ്ധരിച്ചു..
പഞ്ചാര അടിക്കാത്തവന്മാരോടുള്ള ആരാധന..
ഹോട്ടലിൽ, സ്വന്തം വീട്ടിൽ ഒക്കെ കൂടി..
സാമ്പത്തികമായോ ഒന്നും ഒരിടപാടും ഇല്ലായിരുന്നു..
പ്രതിസന്ധി ഉണ്ടായപ്പോ പോലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല..
എന്റെ അമ്മ മരിച്ചു എല്ലാവരും വന്നിട്ടും അദ്ദേഹം മാത്രം വന്നില്ല.
ഒന്ന് വിളിച്ചത് കൂടി ഇല്ല...
ഞാൻ അദ്ദേഹത്തിനോട് വാതോരാതെ സംസാരിക്കുന്നത് അദ്ദേഹം ഒരൽപ്പം എങ്കിലും ശ്രദ്ധിച്ചിരുന്നില്ല എന്ന് ആ സമയങ്ങളിൽ എനിക്കു മനസ്സിലായി.. അത്രയും ജീവനായിരുന്നു അമ്മ എനിക്കു..
ദിവസേന നൂറു മെസേജ് ഞാൻ അയക്കുമ്പോൾ മറുപടി തരാത്തത് അദ്ദേഹത്തിന്റെ രീതി എന്നാണ് അത് വരെ കരുതിയത്..
അമ്മ ഇല്ലാതായാൽ ഞാൻ എന്താകുമെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല..
അഥവാ, അതിന്റെ കാര്യം അയാൾക്കില്ല..
എന്റെ മനസ്സ് അയാൾ കണ്ടിട്ടില്ല..
ലൈംഗികമായി, സുരക്ഷിതമായി ഉപയോഗിക്കാൻ ഒരു ശരീരവും ഇടവും.. മരണം കഴിഞ്ഞു ഞാൻ ഓഫീസിൽ എത്തിയ ദിവസം അയാൾ എനിക്കു മെസ്സേജ് തന്നു,
നമ്മുക്ക് കൂടേണ്ടേ എന്ന് !
ഞാൻ പൊട്ടിത്തെറിച്ചു..
മറുപടി വളരെ തണുപ്പൻ ആയിരുന്നു..
''എന്നിൽ നിന്നും പ്രണയം കൊതിക്കരുത്..
എനിക്കു നിന്നോടത് വരില്ല..
വെറുതെ കാണാൻ തോന്നില്ല..
അതെന്റെ ഭാര്യയോടും, അതിനു മുൻപ് കാമുകിയോടും മാത്രമേ തോന്നിയിട്ടുള്ളൂ.. ''
പണം കൊടുക്കാതെ ഓസിനു ഉപയോഗിക്കാൻ ഒരു ശരീരം, അത് ആണ് അയാൾ ഈ ബന്ധത്തിൽ നിന്നും ആഗ്രഹിക്കുന്നത്..
എത്ര കാടത്തം നിറഞ്ഞ മനോഭാവം !
പക്ഷെ പ്രതികരിക്കാൻ എനിക്കു എന്ത് അവകാശം...സമൂഹം ഉൾക്കൊള്ളുമോ? സ്ത്രീകൾ മാത്രമാണ് ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നത് എന്നും പറയാൻ വയ്യ..
അവളെയും കൊന്നു ഞാനും ചാവുമെന്നു പറഞ്ഞു മണ്ണെണ്ണ ഒഴിച്ച,
കുത്തിക്കൊന്ന,
എത്രയോ പുരുഷന്മാർ...
പ്രണയപക എന്നാലത് ആന പകയേക്കാൾ ഭയാനകമാണല്ലോ..
ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങും..
പക്ഷെ ആത്മാവിനെ കുത്തികീറിയലത് മരണം വരെയുള്ള നീറ്റലാണ്..
.മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാതെ ജീവിതം കൊണ്ടു പോകാൻ ഒരു സംസ്കാരം പുതിയതായി ഇനി ഉണ്ടാക്കി എടുക്കണം..
ഒന്ന് അഴിച്ചു പണിയണം..
തലപെരുക്കുമ്പോൾ അതേ ചിന്തിക്കാൻ തോന്നുള്ളു..
കല, കൗൺസലിങ് സൈക്കോളജിസ്റ്റ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍