Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ആശ്വസിപ്പിക്കാൻ ആനവണ്ടിക്കാർ; കല്ലട ബസിൽ യാത്രക്കാർ ക്രൂര മർദ്ദനത്തിന് ഇരയായതിന് പിന്നാലെ 'ഇല്ലത്തേക്ക്' ക്ഷണിച്ച് കെഎസ്ആർടിസി; 'ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും...എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും' എന്ന കുറിപ്പിന് പൊതു ജനത്തിന്റെ വക ബിഗ് സല്യൂട്ട്; ദീർഘദൂര യാത്രകൾക്കും 'മൾട്ടി ആക്‌സിൽ എസി' ആനവണ്ടികൾ റെഡിയെന്ന് കാട്ടുന്ന പോസ്റ്റ് സൂപ്പർ ഹിറ്റ്

ആശ്വസിപ്പിക്കാൻ ആനവണ്ടിക്കാർ; കല്ലട ബസിൽ യാത്രക്കാർ ക്രൂര മർദ്ദനത്തിന് ഇരയായതിന് പിന്നാലെ 'ഇല്ലത്തേക്ക്' ക്ഷണിച്ച് കെഎസ്ആർടിസി; 'ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും...എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും' എന്ന കുറിപ്പിന് പൊതു ജനത്തിന്റെ വക ബിഗ് സല്യൂട്ട്; ദീർഘദൂര യാത്രകൾക്കും 'മൾട്ടി ആക്‌സിൽ എസി' ആനവണ്ടികൾ റെഡിയെന്ന് കാട്ടുന്ന പോസ്റ്റ് സൂപ്പർ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌


തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസായ കല്ലട ട്രാവത്സിന്റെ ബസിൽ വെച്ച് യാത്രക്കാർക്ക് മർദ്ദനമേറ്റെന്ന വാർത്തയ്ക്ക് പിന്നാലെ ഇതേ കമ്പനിയുടെ മറ്റ് സർവീസുകളിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചയായിരിക്കുന്നത്. സുഖ സൗകര്യങ്ങൾ ഏറെ നൽകുന്നുണ്ടെങ്കിലും മാന്യമായ പെരുമാറ്റമില്ലാത്ത ജീവനക്കാരാണ് ഉള്ളതെന്ന പരാതിക്ക് പിന്നാലെ ഇതിന്റെ വീഡിയോ പുറത്ത് വന്നതും കമ്പനിക്ക് നേരെ വൻ വിമർശനമാണ് ഉയർത്തുന്നത്.

ഇപ്പോൾ സംസ്ഥാനത്തെ ചൂടേറിയ ചർച്ചകളിൽ ഒന്ന് കല്ലട ബസിലെ പ്രശ്‌നമായിരിക്കേയാണ് യാത്രക്കാർക്ക് ആശ്വാസം പകർന്ന് കെഎസ്ആർടിസിയുടെ കുറിപ്പ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. 'ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും ഞങ്ങൾ സുരക്ഷിത യാത്ര തരാം..' എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം ബെംഗലൂരുവും മൈസൂരും അടക്കമുള്ള സ്ഥലങ്ങളിലേക്ക് നടത്തുന്ന സർവീസുകളുടെ വിശദ വിവരങ്ങളും അധികൃതർ ഇതിൽ പങ്കുവെച്ചിട്ടുണ്ട്്.

കെഎസ്ആർടിസി പത്തനാപുരം എന്ന പേജിൽ വന്ന പോസ്റ്റ്

ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും.........
We are ' concerned ' about your safety and comfort..only.. ??????
KSRTC ensures safe and secure travel. ??????

KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക

? ബാംഗ്ലൂരിലേക്ക് ?
? സേലം വഴി ?

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ

4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ

5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ

? മൈസൂർ വഴി ?

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ

9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ

? ബാംഗ്ലൂരിൽ നിന്നും ?
? സേലം വഴി ?

1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം

? മൈസൂർ വഴി ?

6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്

For Booking ?? online.keralartc.com

Nb: എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും .

?? Respective Owners

#ksrtc #safetravel #TravelSafe_WithKSRTC
#Safety_and_comfort #ilovemyksrtc

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP