Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മോഹൻലാൽ കോവിഡ് ടെസ്റ്റ് കഴിഞ്ഞു; ദൃശ്യം 2ന്റെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം; ലാലേട്ടൻ ജോയിന്റ് ചെയ്യുക 26ന്; ഇൻഡോർ ഷൂട്ടിങ്ങുകൾ തുടങ്ങും; രണ്ടാഴ്ച കഴിഞ്ഞ് തൊടുപുഴയിലേക്ക് ഷിഫ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിനെ നായകനാക്കി ജിത്തൂ ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.

ചിത്രത്തിൽ പ്രവർത്തിക്കുന്നവർ എല്ലാവരും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ആദ്യ പത്ത് ദിവസം ഇൻഡോർ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും. കൊച്ചിയിലെ ചിത്രീകരണത്തിന് മോഹൻലാൽ ജോയിൻ ചെയ്യുക 26ന് ആയിരിക്കും. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജിത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പടെയുള്ളവർ പൂജയിൽ പങ്കെടുത്തു. പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP