Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

'എനിക്കും കുടുംബത്തിനും കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പനി അനുഭവപ്പെട്ടിരുന്നു; ഞങ്ങൾ കോവിഡ് ടെസ്റ്റ് നടത്തി; ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ്; സംവിധായകൻ രാജമൗലിക്ക് കോവിഡ്; കുടുംബം മുഴുവൻ ക്വാറന്റൈനിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ബംഗലൂരു: പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'എനിക്കും കുടുംബത്തിനും കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പനി അനുഭവപ്പെട്ടിരുന്നു. അത് താനെ കുറഞ്ഞു. എന്നാൽ ഞങ്ങൾ കോവിഡ് ടെസ്റ്റ് നടത്തി. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ്. ഡോക്ടർമാരുടെ നിർദേശ പ്രകാരം ഞങ്ങളിപ്പോൾ ക്വാറന്റൈനിലാണ്.'- അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP