Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

വ്യാജ വിവരം പ്രചരിക്കാനിടയായ സംഭവത്തിൽ ഖേദിക്കുന്നു; ഫേസ്‌ബുക്ക് പേജിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നിരുപാധികം മാപ്പിരന്ന് സാധിക വേണുഗോപാൽ; ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമെന്നും താരത്തിന്റെ വിശദീകരണം; പ്രതികരണം സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടതോടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊറോണ വൈറസ് ബാധ സംബന്ധിച്ച് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നടി സാധിക വേണുഗോപാൽ മാപ്പ് പറഞ്ഞു. തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫേസ്‌ബുക്ക് പോസ്റ്റ് സാധിക പിൻവലിക്കുകയും ചെയ്തു.

പേജ് കൈകാര്യം ചെയ്യുന്നത് പ്രമോട്ടർമാരാണ്. എങ്കിലും തന്റെ പേജിൽ വന്ന പോസ്റ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സാധിക വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. വ്യാജ വിവരം പ്രചരിക്കാനിടയായ സംഭവത്തിൽ ഖേദിക്കുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും സാധിക കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP