Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോൾ എന്തായി? ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അല്പം കുറയ്ക്കണം; ഞങ്ങൾ ബ്രസീൽ ഫാൻസിനെ കണ്ടു പഠിക്ക്; ട്രോളുമായി ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്

ഇപ്പോൾ എന്തായി? ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അല്പം കുറയ്ക്കണം; ഞങ്ങൾ ബ്രസീൽ ഫാൻസിനെ കണ്ടു പഠിക്ക്; ട്രോളുമായി ബിഷപ്പ്  ഗീവർഗീസ് മാർ കൂറിലോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകകപ്പിലെ സൗദിയുടെ അട്ടിമറി ജയവും അർജന്റീനയുടെ തോൽവിയും ഫുട്‌ബോൾ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. മെസിയുടെ ടീമിന്റെ അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ വിശകലനം ചെയ്യുന്ന തിരക്കിലാണ് വിദഗ്ദ്ധർ. അതേസമയം, ട്രോളുകൾക്ക് സോഷ്യൽ മീഡിയയിൽ ഒരുപഞ്ഞവുമില്ല. അർജന്റീനയുടെ കടുത്ത എതിരാളികളായ ബ്രസീലിന്റെ ആരാധകരാണ് ഏറ്റവും അധികം ട്രോളുന്നത്.

ബ്രസീൽ ട്രീമിന്റെ ആരാധകനായ യാക്കോബായ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്റെ പോസ്്റ്റും ശ്രദ്ധേയമായി അദ്ദേഹം അർജന്റീന ഫാൻസിനോട് ഇനിയെങ്കിലും അഹങ്കാരം കുറയ്ക്കു എന്നാണ് ഉപദേശിക്കുന്നത്. ഫേസ്‌ബുക്കിലായിരുന്നു വൈദികന്റെ കുറിപ്പ്.

ഫേസ്‌ബുക്ക് കുറിപ്പ്

ഇപ്പോൾ എന്തായി? ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അല്പം കുറയ്ക്കണം. ഞങ്ങൾ ബ്രസീൽ ഫാൻസിനെ കണ്ടു പഠിക്ക്...കാത്തിരിക്കു... ഇനിയുള്ള ദിവസങ്ങളിൽ കളിക്കളത്തിൽ സാമ്പാ നൃത്തച്ചുവടുകൾ... #ബ്രസീൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP