Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ആയിരം വീടുകളെന്ന നാടകത്തിന് ശേഷം കെപിസിസിയുടെ പുതിയ നാടകം`; `പെങ്ങളൂട്ടിക്കൊരു വണ്ടി`; ചേട്ടന്റെ ബിഹാർ കേസ് എന്തായി...? മിനി കൂപ്പറിൽ ജാഥ നടത്തുന്നവർക്കെന്ത് പിരിവ്? അപ്പോൾ യമരാജന് ഇന്നോവ സമ്മാനിച്ചത് ഏത് വകുപ്പിൽ വരും; രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസിന് കാർ വാങ്ങാൻ പണം പിരിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ച് ബിനീഷ് കോടിയേരിക്ക് കമന്റ് ബോക്‌സിൽ പൊങ്കാല മഹാമഹം. ബിനോയ് കോടിയേരിയുടെ ലൈംഗിക വിഷയവും ദുബായ് കേന്ദ്രീകരിച്ച് നടന്ന ചെക്ക് കേസും ഒപ്പം തന്നെ വ്യവസായികളുമായുള്ള അടുപ്പവുമെല്ലാം ഓർമ്മിപ്പിച്ചാണ് കമന്റ് ബോക്‌സിൽ പൊങ്കാല സജീവമാകുന്നത്. ഒപ്പം തന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് പാർട്ടി ജില്ലാ കമ്മിറ്റി ഇന്നോവ ക്രിസ്റ്റ കാർ സമ്മാനിച്ചതിന് നേരെയും വിമർശനം ഉയരുന്നുണ്ട്. അതൊന്നും കാണാതെ ഇത് മാത്രം പൊക്കി പിടിച്ച് വരാൻ എങ്ങനെ തോന്നുന്നു എന്നാണ് ഭൂരിഭാഗം കമന്റുകളും.

ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

'ആയിരം വീടുകൾ' എന്ന നാടകത്തിനു ശേഷം കെ പി സി സി അവതരിപ്പിക്കുന്ന പുതിയ നാടകം
'പെങ്ങളൂട്ടിക്കൊരു വണ്ടി'??

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP