Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീയും കളക്ടറും എല്ലാവരും ഫുക്രുവിന്റെ ആളാ..! ഞാൻ മാസ്‌ക് ധരിച്ചാണ് സാറിനെ കാണാൻ പോയതെന്ന് മറ്റൊരു ട്രോൾ; ആർമിയേക്കാൾ താഴെയാണടോ പൊലീസെന്ന് സുമേഷ് മുളക് ആർമി; രജിത്ത് കുമാറിനുള്ള വരവേൽപ്പ് ട്രോളാക്കി സോഷ്യൽ മീഡിയ; സ്വീകരിക്കാൻ ഒത്തുകൂടിയ ആർമിക്കാരും ട്രോളായി; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഗ്‌ബോസിലെ കരുത്തനായ മത്സാർത്ഥിയായിരുന്നു ഡോ രജിത്ത് കുമാർ. രേഷ്മ എന്ന സഹമത്സാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതോടെയാണ് അപ്രതീക്ഷിതമായി രജിത്ത് കുമാർ ബിഗ്‌ബോസ് ഹൈസിന്റെ പുറത്തേക്ക് പോകുന്നത്. രജിത്ത കുമാർ പുറത്തായതിന് പിന്നാലെ മോഹൻലാലിനും ഏഷ്യാനെറ്റിനുമെതിരെ വ്യാപകമായ പ്രതിഷേധമാണ് രജിത്ത് കുമാർ ആർമി എന്ന പേരിൽ തുടങ്ങിയ ഫാൻസ് അസോസിയേഷൻ കാരും നടത്തിത്.

ഇപ്പോഴിതാ ബിഗ്‌ബോസ് ഹൗസിൽ നിന്ന് രജിത്ത് കുമാറും പിന്നാലെ രേഷ്മയും പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളുകളും രംഗത്തെത്തി. രജിത്ത് കുമാറിന് നെടുമ്പാശ്ശേരി എയർപോർട്ടിൽ സ്വീകരണം നൽകിയത് അടക്കം വിമർശനം നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ നടപടികളിൽ ട്രോളുകൾ വ്യാപകമാകുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രസകരമായ ചില ട്രോളുകൾ കാണാം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP