Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർഹോസ്റ്റസാകണമെന്ന് കുട്ടിക്കാലം മുതൽ നെഞ്ചിലേറ്റിയ സ്വപ്‌നം; കൗമാരമെത്തിയപ്പോൾ മോഡലിങ് ഇഷ്ട പ്രൊഫഷനാക്കി; ഇൻസ്റ്റഗ്രമിലും വെബ്‌സീരിസുകളിലും നിറഞ്ഞ സാന്നിധ്യം; ബിഗ്‌ബോസ് സീസൺ രണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി എത്തി മലയാളി ഹൃദയം കീഴക്കി; അലക്‌സാൻഡ്രാ ജോൺസൺ ആരെന്ന് തിരഞ്ഞ് മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബിഗ് ബോസ് രണ്ടാം സീസൺ വിജയകരമായി മുന്നേറുകയാണ്. വിവിധ മേഖലകളിൽ ശ്രദ്ധേയരായവരാണ് മത്സരാർഥികളായി എത്തിയിരിക്കുന്നത്. ആരൊക്കെയായിരിക്കും ഇത്തവണ മുന്നിലെത്തുക എന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ടാണ് ബിഗ്‌ബോസ് സീസൺ2 തുടങ്ങിയത്. ആകെ 17 മത്സരാർഥികളാണുള്ളത്. മലയാളി പ്രേക്ഷകന് അത്ര പരിചയമില്ലാത്തതായി ഇതിൽ ചുരുക്കം ചിലർമാത്രമാണുള്ളത്.

രജിനി ചാണ്ടി മുതൽ സംവിധായകൻ സുരേഷ് കൃഷ്ണ വരെയുള്ളവരെയുള്ളവർ മലയാളികൾക്ക് സുപരിചിതർ. ഈ 17 പേരിൽ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥികളിൽ ഒരാളാണ് ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞ അലസാൻട്ര ജോൺസൺ.

കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് എന്ന ഗ്രാത്തിൽ നിന്നാണ് അലസാൻട്ര ജോൺസൺ എത്തുന്നത്. ആകാശത്തോളം ഉയരെ, ലക്ഷ്യങ്ങളുടെ പിന്നാലെ പറന്ന എയർഹോസ്റ്റസ് മാത്രമല്ല, മോഡലും കൂടിയാണ് ഈ താരം.

ഇൻസ്റ്റാഗ്രാമം എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് എന്ന കുഞ്ഞുഗ്രാമത്തിൽ നിന്നാണ് അലസാൻട്ര ജോൺസൺ എത്തുന്നത്. ആകാശത്തോളം ഉയരെ, ലക്ഷ്യങ്ങളുടെ പിന്നാലെ പറന്ന എയർഹോസ്റ്റസ് മാത്രമല്ല, മോഡലും കൂടിയാണ് ഈ താരം. ഇൻസ്റ്റാഗ്രാമം എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് എന്ന കുഞ്ഞുഗ്രാമത്തിൽ നിന്നാണ് അലസാൻട്ര ജോൺസൺ എത്തുന്നത്. ആകാശത്തോളം ഉയരെ, ലക്ഷ്യങ്ങളുടെ പിന്നാലെ പറന്ന എയർഹോസ്റ്റസ് മാത്രമല്ല, മോഡലും കൂടിയാണ് ഈ താരം. ഇൻസ്റ്റാഗ്രാമം എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബിഗ്‌ബോസിലെത്തിയതോടെ അലക്‌സാട്ര ജോൺസൺ ആരെന്ന് തിരിച്ചറിയാനായി സോഷ്യൽ മീഡിയയിൽ തിരഞ്ഞ് മലാളികൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP