Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോക്‌ടെയിലിന്റെ പത്താം വർഷം; പുതിയ ചിത്രത്തിന്റെ സൂചന നൽകി അനൂപ് മേനോൻ

കോക്‌ടെയിലിന്റെ പത്താം വർഷം; പുതിയ ചിത്രത്തിന്റെ സൂചന നൽകി അനൂപ് മേനോൻ

മറുനാടൻ ഡെസ്‌ക്‌

പുതിയ ചിത്രത്തിന്റെ സൂചന നൽകി നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. കോക്‌ടെയിലിന്റെ പത്താം വർഷത്തിൽ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലാണ് അനൂപ് മേനോൻ ഇക്കാര്യം സൂചിപ്പിക്കുന്നത്. ജയസൂര്യയും ഫഹദ് ഫാസിലും അടക്കം ചിത്രവുമായി സഹകരിച്ചവരുടെ തലവരമാറ്റിയ ചിത്രമായിരുന്നു കോക്‌ടെയിൽ എന്നും, അടുത്ത വർഷം ഈ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം പ്രതീക്ഷിക്കാമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അനൂപ് മേനോൻ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'കോക്‌ടെയിലിന്റെ പത്ത് വർഷങ്ങൾ, സിനിമയുമായി സഹകരിച്ച നമ്മുടെ എല്ലാവരുടെയും തലവരമാറ്റിയ ചിത്രം, ജയസൂര്യ, ഫഹദ്, അരുൺ കുമാർ, രതീഷ് വേഗ...

തീർച്ചയായും അതൊരു സുഹൃദ്ബന്ധത്തെ സൃഷ്ടിച്ചു. അടുത്തവർഷം ഈ കൂട്ടുകെട്ടിൽ ഒരു വിജയചിത്രമുണ്ടാകും എന്ന് പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം.'

10 years of Cocktail...a film that turned the fortunes of all of us associated with it ..jayasurya,fahad,arun...

Posted by Anoop Menon on Thursday, October 22, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP