Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത് മനംമയക്കും കാമില; ഡികാപ്രിയോയുടെ കാമുകിക്കായി വലവിരിച്ച് ഹോളിവുഡ്; ഇരുപത്തൊന്നുകാരിയോട് ചങ്ങാത്തം കൂടാൻ യുവാക്കളുടെ നീണ്ടനിര; ഇൻസ്റ്റാഗ്രമിൽ പിന്തുടരുന്നത് 2മില്ല്യനോളം ആരാധകർ;വൈറലായി ചിത്രങ്ങൾ

ഇത് മനംമയക്കും കാമില; ഡികാപ്രിയോയുടെ കാമുകിക്കായി വലവിരിച്ച് ഹോളിവുഡ്; ഇരുപത്തൊന്നുകാരിയോട് ചങ്ങാത്തം കൂടാൻ യുവാക്കളുടെ നീണ്ടനിര; ഇൻസ്റ്റാഗ്രമിൽ പിന്തുടരുന്നത് 2മില്ല്യനോളം ആരാധകർ;വൈറലായി ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ലോകപ്രശസ്ത ചലച്ചിത്ര നടനും ഓസ്‌കാർ അവാർഡ് ജേതാവുമായ ലിയോനാർഡോ ഡികാപ്രിയോയുടെ കാമുകി കാമില മൊറോണിയാണ് നിലവിൽ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ആരെയും മയക്കുന്ന സൗന്ദര്യത്തിന് ഉടമയായ ഇവരുടെ സൗഹൃദത്തിനായി കാത്തിരിക്കുകയാണ് യുവാക്കൾ.ഇൻസ്റ്റാഗ്രാമിൽ ഫോളവേഴ്‌സായി ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയായ ഈ ഇരുപത്തൊന്നുകാരിയുടെ നഗ്‌നസൗന്ദര്യം ആസ്വദിക്കുകയാണ് ഇവരുടെ ലക്ഷ്യം.

2മില്ല്യനോളം ഫോളവേഴ്‌സാണ് ഇപ്പോൾ കാമിലയ്ക്ക്. ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞദിവസം കാമില ഇൻസ്റ്റാഗ്രമിൽ കിടുക്കനൊരു ബിക്കിനി ചിത്രം പോസ്റ്റുചെയ്തു. അഴകളവുകൾ പൂർണമായും വ്യക്തമാകുന്ന ആ ചിത്രം കണ്ടവരുടെയെല്ലാം കണ്ണുതള്ളി. ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും കമന്റ്. ഇനി ഇതിൽകൂടുതൽ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

ഒരുവർഷം മുമ്പാണ് കാമിലയും കാപ്രിയോയും അടുത്തത്. അടുപ്പത്തിലാണെന്ന വാർത്ത പുറത്തുവന്നതോടെ ഇവരുടെ വിവാഹം ഉടൻ നടക്കുമെന്നും ചിലർ പറഞ്ഞുപരത്തി. പക്ഷേ, ഒന്നുമുണ്ടായില്ല. ഇതിനിടെ ഇരുവരും ഒരുമിച്ച് പലയിടങ്ങളിലും ചുറ്റിക്കറങ്ങുന്നതിന്റെ നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. അടുത്തിടെ ഇരുവരും തായ്‌ലൻഡിൽ അവധി ആഘോഷിക്കാൻ പോവുകയും ചെയ്തിരുന്നു. പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നടനും നിർമ്മാതാവുമാണ് ലിയോനാർഡോ ഡികാപ്രിയോ. ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിലൂടെയാണ് ലോകപ്രശസ്തനായത്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP