Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സാരിയുടുത്ത് പുഷ് അപ് ചെയ്ത് ബോളിവുഡ് നടി; ഗുൽ പനാഗിന്റെ വർക്കൗട്ട് വീഡിയോ വൈറൽ

സാരിയുടുത്ത് പുഷ് അപ് ചെയ്ത് ബോളിവുഡ് നടി; ഗുൽ പനാഗിന്റെ വർക്കൗട്ട് വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് താരം ഗുൽ പനാഗിന്റെ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സാരിയിലാണ് താരം പുഷ് അപ് ചെയ്യുന്നത്. വീഡിയോ ഗുൽ പനാഗ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'എവിടെയായാലും എപ്പോഴായാലും' എന്നാണ് സാരിയിലുള്ള പുഷ്അപ് വീഡിയോക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.ഷൂട്ടിങ് സെറ്റിൽവച്ചാണ് നടിയുടെ വ്യായാമം.

43-കാരിയായ ഗുൽ പനാഗ് 2003ലാണ് ആദ്യ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഫാമിലി മാൻ, പാതാൾ ലോക് തുടങ്ങിയ വെബ് സീരിസുകളിൽ നടി ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. നടിയുടെ പുതിയ വർക്കൗട്ട് വിഡിയോ കണ്ട് സിനിമാരം​ഗത്തുള്ളവരും ആരാധകരുമടക്കം നിരവധിപ്പേരാണ് അഭിനന്ദനം അറിയിക്കുന്നത്. വണ്ടർ വുമൺ, ആട്ടാ ​ഗേൾ എന്നൊക്കെയാണ് വിഡിയോയിൽ ​ഗുൽ പനാ​ഗിന് ലഭിക്കുന്ന വിശേഷണങ്ങൾ.

 

      View this post on Instagram

A post shared by Gul Panag (@gulpanag)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP