Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടു പാവാടയും ബൗസും അണിഞ്ഞ് കൈകളിൽ കുപ്പിവളയിട്ട് നാടൻ ലുക്കിൽ അനുശ്രീ; തൃശൂർ വടക്കുന്നാഥ ക്ഷേത്ര പരിസരത്തു നടന്ന താരത്തിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു: ചിത്രങ്ങൾ അടിപൊളി എന്ന് ആരാധകർ

പട്ടു പാവാടയും ബൗസും അണിഞ്ഞ് കൈകളിൽ കുപ്പിവളയിട്ട് നാടൻ ലുക്കിൽ അനുശ്രീ; തൃശൂർ വടക്കുന്നാഥ ക്ഷേത്ര പരിസരത്തു നടന്ന താരത്തിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു: ചിത്രങ്ങൾ അടിപൊളി എന്ന് ആരാധകർ

സ്വന്തം ലേഖകൻ

ട്ടുപാവാടയും ബ്ലൗസുമണിഞ്ഞ്, കൈകളിൽ കുപ്പിവളയും തലയിൽ മുല്ലപ്പൂവും ചൂടി നാടൻ ലുക്കിലുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്ര പരിസരമായിരുന്നു ലൊക്കേഷൻ. മെറൂൺ നിറത്തിലുള്ള ബ്ലൗസും വെള്ള കസവു പാവാടയുമായിരുന്നു താരസുന്ദരിയുടെ  വേഷം.

ഡ്രസ്സിന് അനുയോജ്യമായ കുപ്പിവളകളും മാലയും മോതിരവും പാദസരവുമാണ് ആക്‌സസറീസ്. മുടിയിൽ മുല്ലപ്പൂവും ചൂടി നാടൻ സ്‌റ്റൈലിൽ അനുശ്രീ അതിസുന്ദരിയായാണ് ഫോട്ടോയിൽ ഉള്ളത്. അനുശ്രീ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഫോട്ടോ ഷെയർ ചെയ്തത്. താരത്തിന്റെ ചിത്രം ഏറ്റെടുത്ത ആരാധകർ മികച്ച അഭിപ്രായമാണ പറയുന്നത്.

      View this post on Instagram

ഉത്രാടപ്പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ ഇത്തിരിപ്പാൽ ചുരത്താൻ വാ... Captured by @nithinnarayanan_ Makeup @pinkyvisal Hair style @sudhiar.hairandmakeup Special thanks to @mahesh_bhai & @____j__a__g__a__n______ .. Happy Onam to all...Stay Safe..Stay Healthy..❤️

A post shared by Anusree (@anusree_luv) on Aug 29, 2020 at 7:05pm PDT

നിധിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയത്. പിങ്കി വിശാലാണ് മേക്കപ്. സുധി എ.ആർ ഹെയർസ്‌റ്റൈൽ ചെയ്തിരിക്കുന്നു.

      View this post on Instagram

Thanku @nithinnarayanan_ & @____j__a__g__a__n______ for this memorable onam gift..waiting eagerly to release photos tomorrow.. Happy onam to all.. Stay Safe..Stay Healthy..Stay Happy..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP