Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടൻ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു; പെൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് താരം; ചിത്രം വൈറൽ

മറുനാടൻ ഡെസ്‌ക്‌

ടൻ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. തനിക്കൊരു പെൺകുഞ്ഞു കൂടി പിറന്നുവെന്ന് നടൻ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. കുഞ്ഞിനെ എടുക്കുന്ന ചിത്രവും നടൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബീമയാണ് ഷറഫുദ്ദീന്റെ ഭാര്യ. ദുവയാണ് മൂത്തമകൾ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ചിത്രത്തിലാണ് നടൻ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ ഡോ ബെഞ്ചമിൻ ലൂയിസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP