1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

സുശാന്ത് സിംഗിനെ പോലെ ഞാനും ഒരു കയറിന്മേൽ തൂങ്ങാതെ നിന്നെങ്കിൽ അത്, എന്റെ കൂട്ടുകാർ, ഞാൻ പഠിപ്പിച്ച എന്റെ കുട്ടികൾ, എന്റെ അമ്മ, എന്റെ അച്ഛൻ, ഇവർ എല്ലാവരും മാത്രം കൊണ്ടാണ്; ഞാൻ പഠിച്ച ഓരോ ബുക്കിലും എന്റെ കണ്ണീർ വീണിട്ടുണ്ട്. നിങ്ങളോട് ഇത് ഇന്ന് ഞാൻ തുറന്നു പറയാണ്; അഞ്ച് വർഷത്തെ സിവിൽ സർവീസ് പഠനം; പരാജയത്തിലും തളരാതെ യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

August 06, 2020

തിരുവനന്തപുരം: സിവിൽ സർവീസ് എന്നത് പലർക്കും കൈയെത്തി പിടിക്കാവുന്നതിലും അപ്പുറമാണ്. വിജയശ്രീ ലാളിതരെ നെഞ്ചിലറ്റുമ്പോൾ പരാജയപ്പെട്ടവരും ഈ ലോകത്ത് ജീവിക്കുന്നുണ്ട്. ഇപ്പഴിതാ അത്തരത്തിൽ പരാജയങ്ങളിൽ തളരാതെ അനു ജോഷി എന്ന യുവതി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂ...

ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്; രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടം; നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും: വിവാദ പ്രസ്താവനയുമായി രേവതി സമ്പത്ത്

August 06, 2020

ചെന്നൈ: ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരോപിക്കുന്നതെന്ന് നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. രാമനെ ഉത്തമപുരുഷനായി വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നടി പറഞ്ഞു. തന്റെ ഫേസബുക്ക് പോസ്റ്റില...

അവസരങ്ങൾക്ക് വേണ്ടി നായകന്മാർക്കൊപ്പം കിടന്നിട്ടില്ല; പ്രണയബന്ധങ്ങൾ ഉണ്ടാക്കാനും ശ്രമിച്ചില്ല ; അതുകൊണ്ടു തന്നെ ഞാൻ വലിയ അഹങ്കാരിയായിരുന്നു; അന്ന് എനിക്ക് പിന്തുണയായി വനിതാ മാധ്യമ പ്രവർത്തർ പോലും രംഗത്ത് വന്നില്ല; വെളിപ്പെടുത്തലുമായി നടി രവീണ ഠണ്ടൺ

August 06, 2020

തന്നെ അഹങ്കാരിയായി മുദ്രകുത്തിയത് ബോളിവുഡ് സിനിമയിലെ പുരുഷമേധാവിത്വത്തെ എതിർത്തതാണെന്ന് നടി രവീണ ഠണ്ടൺ. തനിക്ക് സിനിമയിൽ ഗോഡ് ഫാദർ ഇല്ലായിരുന്നു. ഒരു ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതുകൊണ്ടു തന്നെ പ്രമോട്ട് ചെയ്യാൻ നായകന്മാരും ഇല്ലായിരുന...

ആകാശത്ത് നിന്നൊരു മാലാഖ വന്ന് ആരാധനാലയം വേണോ മതമൈത്രി വേണോ എന്ന് ചോദിച്ചാൽ മതമൈത്രിയെന്ന് പറയാൻ കഴിയണം; മുസ്ലിങ്ങൾ ഏറെയുള്ള മലബാറിൽ മാപ്പിള രാമായണമുള്ളത് മതമൈത്രിയുടെ പ്രതീകം; ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ രാമനും രാമായണവും ഏറെ സ്വാധീനം ചെലുത്തി; മഹാത്മാ ഗാന്ധിയും രാമഭക്തനായിരുന്നു; മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളിയും അമ്പലങ്ങളും പണിയാൻ കഴിയണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

August 06, 2020

കോഴിക്കോട്: മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളികളും ക്ഷേത്രങ്ങളും പണിയാൻ കഴിയണമെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമിപൂജ നടന്ന പശ്ചാത്തലത്തിൽ ഫെയ്ബുക്കിൽ കുറിച്ച പ്രതികരണത്തിലാണ് അദ്ദേഹം ഇത...

നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ കുണ്ടറയിൽ നിന്നും മത്സരിക്കുമ്പോൾ ഒരു മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളിയായി; ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുകയില്ല; ആലപ്പുഴയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തന്റെ രാഷ്ട്രീയ നിലപാടും പ്രഖ്യാപിച്ചു; ഭരത് മുരളിയുടെ ഓർമയിൽ എം.എ ബേബി  

August 06, 2020

തിരുവനന്തപുരം: അഭിനയം കൊണ്ട് മലയാളിയെ എക്കാലത്തും അമ്പരപ്പിച്ച നടനാണ് ഭരത് മുരളി. മലയാള സിനിമയിൽ മുരളിയുടെ സംഭാവനകൾ എണ്ണിയാലൊടുങ്ങാത്തവയാണ്. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയെ വിസ്മയിപ്പിച്ച നടൻ ഓർമയായിട്ട് ഇന്ന് 11 വർഷം തികയുകയാണ്. മികച്ച ...

സാംസങ്ങിന്റെ പുതിയ നോട്ട് 20 അൾട്രാ സ്മാർട്ട്ഫോണുകൾ വിപണിയിലിറങ്ങി; 6.7 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഈ ഫോൺ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും പവർഫുൾ നോട്ട് ആണെന്ന് കമ്പനി അവകാശപ്പെടുന്നു; 5 ജി സപ്പോർട്ട്, ക്ലൗഡിൽ എക്സ് ബോക്സ് ഗെയിമുകൾ സ്ട്രീം ചെയ്യുവാനുള്ള സൗകര്യം; കൂടാതെ മറ്റനേകം പ്രത്യേകതകളുമായെത്തുന്ന ഈ പുതിയ സ്മാർട്ട്ഫോണിനെ കുറിച്ച് അറിയാം

August 06, 2020

വലിയ സ്‌ക്രീനും, ക്ലൗഡിൽ എക്സ് ബോക്സ് ഗെയിമുകൾ സ്ട്രീം ചെയ്യുവാനുള്ള സൗകര്യവുമായി പുതിയ ഗാലക്സി നോട്ട് 20 സ്മാർട്ട് ഫോണുകൾ സാംസങ്ങ് ഔദ്യോഗികമായി പുറത്തിറക്കി. നോട്ട് ഉപഭോക്താക്കൾക്കായി രൂപകല്പന ചെയ്തിട്ടുള്ള സ്റ്റാൻഡേർഡ് നോട്ട് 20, നോട്ട് 20 അൾട്ര എ...

താടി നീട്ടി വളർത്തി മോഹൻലാലിന്റെ പുതിയ ലുക്ക്; താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകരും

August 05, 2020

കോവിഡ് കാലത്തു ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. താടി നീട്ടി ഗംഭിര ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനൽ നടത...

ന്യൂയോർക്ക് ടൈം സ്‌ക്വയറിൽ ശ്രീരാമ ചിത്രങ്ങൾ പ്രദർശിപ്പിച്ചോ? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്; ശ്രീരാമന്റെ ഫോട്ടോ ഷോപ്പ് ചിത്രങ്ങളുമായി സൈബർ പ്രചരണം; യഥാർത്ഥ വീഡിയോ പുറത്ത് വിട്ട് എ.എൻ.ഐയും

August 05, 2020

തിരുവനന്തപുരം: രാമക്ഷേത്രനിർമ്മാണത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഹിന്ദുക്ഷേത്രമാകും അയോധ്യയെന്നാണ് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നത്. രാമ ജയഘോഷങ്ങൾ അയോധ്യയിൽ മാത്രമല്ല ലോകമെമ്...

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു; വിവാഹം ഈ മാസം ഏഴിനെന്ന് നടി; പ്രിയ നെറ്റ്‌ബോൾ താരത്തിന് ആശംസ നേർന്ന് ആരാധകരും

August 05, 2020

മമ്മൂട്ടി നായകനായെത്തിയ ചരിത്രസിനിമയായ മാമാങ്കത്തിലെ നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഈ മാസം ഏഴിനാണ് വിവാഹം. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. തങ്ങൾ തമ്മിൽ എട്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് നടി വ്യക്തമാക്കി. വിവാഹ നിശ്ചയവും വ...

കണ്ണിന് ചുറ്റും കറുത്ത പാടുകളുകളും; ഊർജ്ജ സ്വലനല്ലാത്ത സംസാരവും; ചുറു ചുറുക്കുള്ള ചിരിയില്ലാതെ സുശാന്ത്; സുശാന്ത് സിങ് രജ്പുതിന്റെ അവസാന വീഡിയോ തരംഗം

August 05, 2020

ന്യുഡൽഹി: അന്തരിച്ച പ്രിയനടൻ സുശാന്ത് സിങ് രജ്പുതിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത്. മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ ചിത്രീകരിച്ച വീഡിയോയിൽ ഊർജസ്വലനല്ലാത്ത കണ്ണിന് ചുറ്റും കറുത്ത പാടുകളുമായിട്ടാണ് സുശാന്ത് സംസാരിക്കുന്നത്. സംസാരത്തിൽ അസ്വാഭാവികതയും ന...

വെഡ്ഡിം​ഗ് ഷൂട്ടിനിടെ ഏവരെയും ഞെട്ടിച്ച് സ്ഫോടനം; ബെയ്‌റൂട്ട് സ്‌ഫോടനത്തിനിടെ ജീവൻ രക്ഷിക്കാൻ ഓടുന്ന നവവധുവിന്റെ വീഡിയോ വൈറലാകുന്നു

August 05, 2020

ലബനനിലെ ബെയ്‌റൂട്ട് സ്‌ഫോടനത്തിൽ എഴുപതിൽ അധികം പേരാണ് മരിച്ചത്. പരിക്കേറ്റവരും നിരവധിയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സ്‌ഫേടനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വെഡ്ഡിങ് ഷൂട്ട് നടത്തുന്നതിനിടെ സ്‌ഫോടനം സംഭവിച്ചപ്പ...

മനുഷ്യനന്മയുടെ മൂർത്തീരൂപമാണ് ശ്രീരാമനെന്ന് രാഹുൽ ​ഗാന്ധി; രാമൻ കരുണയാണ്, ക്രൂരതയിൽ പ്രകടമാകില്ലെന്നും കോൺ​ഗ്രസ് നേതാവ്

August 05, 2020

അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തിയതിന് പിന്നാലെ ശ്രീരാമനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റ്. ഏറ്റവും മികച്ച മാനുഷിക ഗുണങ്ങളുടെ ആവിർഭാവമാണ് ശ്രീരാമനെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാമൻ ഒരിക്...

രാമക്ഷേത്രത്തിന്റെ ഭൂമിപൂജക്ക് ആശംകൾ അറിയിച്ച് ഡൽഹി മുഖ്യമന്ത്രി; ഭഗവാന്റെ അനുഗ്രഹം രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും ഇല്ലതാക്കി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്ന് അരവിന്ദ് കെജ്‍രിവാൾ

August 05, 2020

രാമക്ഷേത്രത്തിന്റെ ഭൂമിപൂജക്ക് ആശംസകളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. "ഭൂമി പൂജ വേളയിൽ മുഴുവൻ രാജ്യത്തെയും അഭിനന്ദിക്കുന്നു. ഭഗവാൻ രാമന്റെ അനുഗ്രഹം തുടർന്നുമുണ്ടാവട്ടെ. ഭഗവാന്റെ അനുഗ്രഹം രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും ഇല്ലതാക്കി ലോകത്ത...

ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും പള്ളിയായിരിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്; ഹാഗിയ സോഫിയ ഉദാഹരണമെന്നും ട്വീറ്റ്; എന്നും ഒരേ സാഹചര്യം ആയിരിക്കില്ലെന്നും മുന്നറിയിപ്പ്

August 05, 2020

ലക്‌നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമിപൂജ ചടങ്ങുകൾ തുടരവെ തർക്കഭൂമി സംബന്ധിച്ച് പ്രതികരണവുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്. ബാബരി മസ്ജിദ് എന്നും പള്ളി തന്നെയായിരിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു. ഒരിക്...

ഭൂമിപൂജക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ജയ് ശ്രീറാം മുഴക്കി കോൺ​ഗ്രസ് നേതാവിന്റെ ട്വീറ്റ്; ഈ ഇരുണ്ട കാലഘട്ടത്തിൽ ശ്രീരാമന്റെ മൂല്യങ്ങൾ വളരെയധികം അനിവാര്യമാണ് എന്ന് ശശി തരൂർ; രാമ രാജ്യം വർഗീയതയുടെ വിജയമായിരിക്കില്ലെന്നും വിശദീകരണം

August 05, 2020

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. രാമക്ഷേത്രത്തിന് അനുകൂലമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി രംഗത്തെത്തിയതിലെ വിവാദം തുടരുന്നതിനിടെയാണ് സമാനമായ പ്രതികരണുമായി ശശി തരൂരു...

MNM Recommends

Loading...
Loading...