1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

വിദേശത്ത് പണിയെടുക്കുന്ന മലയാളി നഴ്‌സുമാരുടെ സംഭാവനയും നേർച്ചയും കൊണ്ട് കത്തോലിക്കാ സഭ കെട്ടിപ്പൊക്കിയ ആശുപത്രികളിലെ നഴ്‌സുമാർക്ക് ന്യായമായ ശമ്പളം നൽകാത്തത് തികഞ്ഞ നീതി നിഷേധം; നഴ്‌സിഗ് സമരത്തെ പിന്തുണച്ച് ഓർത്തഡോക്‌സ് സഭാ ബിഷപ്പ് സഖറിയാസ് മാർ നിക്കോളവാസ് രംഗത്ത്

June 20, 2017

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സിങ് സമരത്തെ ഏത് വിധേനെയും തോൽപ്പിക്കാം എന്ന ആലോചിച്ചു കൊണ്ടിരിക്കയാണ് കേരളത്തിലെ കത്തോലിക്കാ മെത്രന്മാർ. ഇതിന് കാരണം കേരളത്തിൽ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള വൻകിട ആശുപത്രികൾ പോലും മാന്യമായി ജീവനക്കാർക്ക് ശമ്പളം നൽകാൻ ത...

അബ്ദുൾകലാം എന്ന മിസൈൽ എഞ്ചിനീയറെ രാഷ്ട്രപതി ആക്കിയത് ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മായ്ക്കാൻ; ദേശീയവാദി മുസ്ലിം എന്ന മുദ്രയും ആർഎസ്എസ് ചാർത്തിക്കൊടുത്തു; രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയ നടപടിയെ എം ബി രാജേഷ് വിമർശിച്ചത് ഇങ്ങനെ: കലാം ആരാധകർക്ക് കടുത്ത അമർഷം

June 20, 2017

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും മിടുക്കനായ രാഷ്ട്രപതി ആരായിരുന്നെന്ന ചോദ്യത്തിന് ഇപ്പോഴത്തെ തലമുറ സംശയങ്ങൾക്ക് ഇടയില്ലാതെ എ പി ജെ അബ്ദുൾ കലാം എന്ന് ഉത്തരം പറയും. അത്രയ്ക്ക് കലാമിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, കലാം രാഷ്ട്രപ...

ഷംസുദ്ദീൻ പാലത്തിനെ റിമാൻഡിലടച്ചതിനു പിന്നാലെ ഇരട്ട നീതി പറഞ്ഞ് അണികളെ വികാരം കൊള്ളിച്ച് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്ന് പറഞ്ഞ് വർഗീയ വിദ്വേഷം വിതറിയ വിവാദ പ്രാസംഗികന് വേണ്ടി പോസ്റ്റിട്ടതിൽ ലീഗിനുള്ളിൽ വ്യാപക പ്രതിഷേധം

June 19, 2017

കോഴിക്കോട്: അറസ്റ്റിലായ ഷംസുദ്ദീൻ പാലത്തിനെ ന്യായീകരിക്കും വിധം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും അണികളെ വികാരം കൊള്ളിക്കുകയും ചെയ്ത മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ കുറിപ്പ് വിവാദമാകുന്നു. വിദ്വേഷ പ്രസംഗത്തിന് ശശികലക്കെതിരെ നിസാര വകുപ്പ് ചുമത്തി...

മോദിക്കും കുമ്മനത്തിനുമിടയിൽ 'നുഴഞ്ഞുകയറി' കളക്ടർ ബ്രോ; നുഴഞ്ഞുകയറ്റത്തിന് തെളിവായി ചിത്രം ഹാജരാക്കി; നുഴഞ്ഞുകയറ്റക്കാരന് ലൈക്കടിച്ച് സോഷ്യൽ മീഡിയ

June 19, 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമിടയിൽ താൻ 'നുഴഞ്ഞുകയറി'യ ചിത്രവുമായി കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്. 'അതുക്കും മേലെ. അഥവാ ഈ ചിത്രത്തിലെ എന്റെ നുഴഞ്ഞ് കയറ്റം എങ്ങനെ?'- എന്ന കുറിപ...

സോഷ്യൽ മീഡിയിയിൽ സാജൻ പള്ളുരുത്തി മരിച്ചെന്നു പ്രചാരണം; സുഹൃത്തുക്കളെ ഈ വാർത്ത നിങ്ങളാരും വിശ്വസിക്കരുതെന്ന് സാജൻ; മരിച്ചത് കലാഭവൻ സാജൻ

June 19, 2017

മരിച്ചെന്നതരത്തിൽ സോഷ്യൽ മീഡിയിയിൽ വ്യാപകമായ പ്രചാരണം നടത്തുന്നതിനിടെ താൻ മരിച്ചിട്ടില്ലെന്നും ഷൂട്ടിൽ ലൊക്കേഷനിലാണെന്നും വ്യക്തമാക്കുന്ന വീഡിയോയുമായി നടനും മിമിക്രി കലാകാരനുമായ സാജൻ പള്ളുരുത്തി. കരൾ രോഗത്തെ തുടർന്ന് മിമിക്രി കലാകാരനായ കലാഭവൻ സാജൻ അന...

കേരളം പനിച്ചു വിറയ്ക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ സുഖയാത്ര! ട്രെയിനിൽ കയറും മുമ്പ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ചെന്നിത്തലയ്ക്ക് പരിഹാസവും; കൊച്ചി മെട്രോയിലെ ചിരിച്ചു കളിച്ചുള്ള ശൈലജ ടീച്ചറിന്റെ യാത്രയെ ചർച്ചയാക്കി പരിവാറുകാർ; കുമ്മനത്തെ ട്രോളിയവർക്കുള്ള തിരിച്ചടി ഇങ്ങനെ

June 18, 2017

കൊച്ചി: കൊച്ചി മെട്രോയിലെ യാത്ര ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ യാത്രയാണ് സംസാര വിഷയം. കള്ളവണ്ടി കയറിയെന്ന് കുമ്മനത്തെ കളിയാക്കിയവർ ഉത്തരവാദിത്തം മറന്ന് മെട്രോയെ സ്വന്തം പരസ്യത്തിന് ഉപയോഗിക്കുകയാണെന്നാണ് ...

മെട്രോയിൽ കള്ളവണ്ടി കയറിയ ആദ്യ വ്യക്തിയായി കുമ്മനം! പി ആർ ഡിയുടെ ഫോട്ടോയിൽ കുമ്മനം ഇല്ലല്ലോ? ശ്രീധരനെ കുറിച്ച് ഒരു വാക്കെങ്കിലും പറയാമായിരുന്നു; പണ്ടൊക്കെ മോദിക്കൊപ്പം ഇരുന്നാൽ അടിയാരുന്നു... ഇപ്പൊ ഇരിക്കാനായി അടി; കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ സോഷ്യൽ മീഡിയ പോര് ഇങ്ങനെ

June 17, 2017

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ പേരിൽ വിവാദമുണ്ടാക്കിയവർ നിരാശയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ ആദ്യം പരിഗണിച്ചത് പ്രധാനമന്ത്രിയുടെ പേരാണ്. എന്നാൽ അദ്ദേഹത്തിന്റെ തിര...

കയറിൽ കടിച്ചുതൂങ്ങിക്കിടന്ന് നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിൽ ട്രീപ്പീസു കളിച്ച് ഇലൻഡിറ; ജീവൻ പണയം വച്ചുള്ള ട്രപ്പസിലൂടെ തിരുത്തിക്കുറിച്ചത് സ്വന്തം ഭർത്താവിന്റെ പേരിലുള്ള ഗിന്നസ് റെക്കോഡ്; കാഴ്‌ച്ചക്കാരുടെ ചങ്കിടിപ്പിച്ച ആ എട്ടുമിനിട്ട് ഇങ്ങനെ

June 16, 2017

വെള്ളച്ചാട്ടത്തിന് മുകളിൽ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് ഒരു സ്ത്രീയുടെ ട്രിപ്പീസ് കളി. അമേരിക്കക്കാരിയായ ഇലൻഡിറ വലെൻഡ എന്ന മുപ്പത്തിയഞ്ചുകാരി സ്വന്തം ഭർത്താവിന്റെ ഗിന്നസ് റെക്കോർഡ് മറികടക്കാൻ ചെറിയ സാഹസമൊന്നുമല്ല കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്. അങ്ങനെ ഏറ...

താൻ പഠിച്ച സ്‌കൂൾ ഡിഎംആർസി നിർമ്മിച്ചു നൽകുമെന്ന് ഇ. ശ്രീധരൻ; ഇത്രയും ചെറിയ പണി വലിയ കമ്പനിക്ക് നൽകില്ലെന്ന് ജില്ലാഭരണകൂടം; ഒടുവിൽ മന്ത്രിക്ക് മുന്നിലെത്തി നിർമ്മാണ ചുമതല ഏറ്റെടുത്ത് മെട്രോമാൻ

June 16, 2017

കൊച്ചി: കൊച്ചി മെട്രോ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കെ താരപരിവേഷത്തിലാണ് മെട്രോ മാൻ ഇ ശ്രീധരൻ. പാമ്പൻ പാലത്തിനും ഡൽഹി മെട്രോയ്ക്കുംശേഷം ഇ ശ്രീധരന് ഏറെ പ്രശസ്തനാക്കിയ പദ്ധതിയാണ് കൊച്ചി മെട്രോ. എന്നാൽ മൂന്നു വർഷത്തിനുള്ളിൽ തീർക്കു...

ഇ ശ്രീധരനെ മെട്രോ ഉദ്ഘാടന വേദിയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് ആർക്ക്? ബിജെപിക്കാർ പറയുന്നു കുമ്മനം ഇമ്പാക്ട്! ഇന്ത്യാ ടുഡേ ചാനൽ പറയുന്നു അവരുടെ ഇമ്പാക്ട്! മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു അവരുടെ ഇമ്പാക്ട്! മെട്രോമാന്റെ ജനപ്രീതി മുതലെടുക്കാൻ രാഷ്ട്രീയക്കാരുടെ കടിപിടി മുറുകുന്നു

June 15, 2017

തിരുവനന്തപുരം: കൊച്ചി മെട്രോ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം പൂർത്തിയാക്കിയ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നു തന്നെയാണ്. വിജയത്തിൽ കലാശിച്ച ഈ ഗതാഗത സംവിധാനത്തിൽ കേരളത്തിലും കേന്ദ്രത്തിനും പങ്കാളിത്തവുമുണ്ട്. കൊച്ചിക്കാരുടെ ചിരകാല സ്വപ്‌നമായ പദ്ധതിയുട...

കുഞ്ഞിന്റെ അച്ഛനോ പേറെടുത്തവർക്കോ ഇല്ലാ ക്രഡിറ്റ് ആണ് കുഞ്ഞിന്റെ നൂലുകെട്ടിന് വരുന്ന ആൾക്ക്; കൊച്ചി മെട്രോയിൽ അവകാശവാദമുന്നയിച്ച് മെട്രോ തൂണിൽ ബിജെപി പ്രാദേശിക നേതാക്കളുടെ ചിത്രമുള്ള ഫ്‌ളക്‌സ്; പൊങ്കാലയിട്ട് സൈബർ ലോകം

June 15, 2017

ഇടത് വലത് മുന്നണികൾക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പിതൃത്വമേറ്റെടുത്ത് ബിജെപി സംസ്ഥാനഘടകവും രംഗത്തെത്തിയത് കൗതകരമാകുന്നു. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ബിജെപി പ്രാദേശിക നേതാക്കളുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോർഡുകളും ഉയർന്നിട്ടുണ്ട്. കൊച്ചി മെട്രോ ...

താജ്മഹൽ കണ്ട് നാം അമ്പരക്കുന്നത് നിർമ്മിച്ച ശിൽപ്പികളെ ഓർത്ത്: ഹൗറയിലെ പാലവും കുത്തബ് മിനാരവും പണിതുയർത്തിയത് തൊഴിലാളികൾ; വീമ്പിളക്കുന്ന ഭരണാധികാരികൾ ബാക്കിയാക്കുക കാക്കകൾക്ക് കാഷ്ഠിക്കാനുള്ള ഉദ്ഘാടന ശിലാഫലകമെന്ന് ജോയ് മാത്യു

June 15, 2017

കൊച്ചി: മെട്രോ ഉദ്ഘാടന വേദിയിൽനിന്ന് മെട്രോ മാൻ ഇ ശ്രീധരനെ തഴഞ്ഞതിനെതിരെ നടൻ ജോയ് മാത്യു. താജ് മഹൽ കണ്ട് നാം അമ്പരക്കുന്നത് അതു നിർമ്മിച്ച ശിൽപ്പികളെ ഓർത്താണെന്നും അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓർത്തല്ലെന്നും അദ്ദേഹം പറഞ്ഞു. ''ഹൗറയിലെ പാലവും കു...

ആശുപത്രി മാലിന്യങ്ങൾ ജനവാസ കേന്ദ്രത്തിൽ തള്ളിയ അങ്കമാലി ലിറ്റിൽഫ്‌ളവർ ഹോസ്പിറ്റലിന് എട്ടിന്റെ പണികൊടുത്ത് യുവാവ്; തള്ളിയ മാലിന്യം വണ്ടിയിൽ കയറ്റി ആശുപത്രിക്കു മുന്നിൽ വിതറി ഫേസ്‌ബുക്കിൽ ലൈവാക്കി; യുവാവിനു മുന്നിൽ മുട്ടുമടക്കി കത്തോലിക്കാ സഭയുടെ ആശുപത്രി

June 14, 2017

അങ്കമാലി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ആശുപത്രി മാല്യന്യങ്ങൾ ജനവാസ മേഖലയിൽ തള്ളുന്നതായി അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിനെതിരേ പരാതി. ആശുപത്രിക്കാർ കൊണ്ടുതള്ളിയ മാലിന്യങ്ങൾ തിരികെ ആശുപത്രിയുടെ വാതിൽക്കൊണ്ടിട്ട് യുവാവ് തിരിച്ച് എട്ടി...

ത്രിവർണപതാക ധരിച്ച മാനിക്യൂനിൽ മോദിയുടെ തലവെട്ടിച്ചേർത്ത് എൻസിസി അദ്ധ്യാപകൻ; ദേശീയ പതാകയെയും പ്രധാനമന്ത്രിയെയും ഒരുപോലെ അപമാനിക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നത് എൻസിസി അദ്ധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ; അഡ്‌മിൻ കർശന താക്കീതു നല്കിയിട്ടും ഖേദപ്രകടനമില്ല

June 14, 2017

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയപതാകയെയും അപമാനിച്ചുകൊണ്ടുള്ള സന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നു. എൻസിസി അദ്ധ്യാപകരുടെ ഗ്രൂപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ത്രിവർണപതാകയുടെ നിറത്തിലുള്ള ഡ്രെസ് ധരിപ്പിച്ചിരിക്കുന്ന മാനിക്...

സോഷ്യൽ മീഡിയയുടെ അഭിനന്ദനം പാരയാകുമോ എന്ന് ഭയന്ന് കടകംപള്ളിയുടെ മലക്കം മറിച്ചിൽ! 'ശൃംഗേരി മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം വേദിയിൽ നിന്നും എടുത്തു മാറ്റിയത് തനിക്കു വേണ്ടിയുള്ളതാണെന്നു കരുതിയെന്ന് മന്ത്രി

June 13, 2017

തിരുവനന്തപുരം: ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീർത്ഥ സ്വാമികൾക്ക് വേണ്ടി സംഘാടകർ വേദിയിൽ ഒരുക്കിയിട്ട സിംഹാസനം എടുത്തുമാറ്റിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് മൂടി രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ നടപടി പ്രശംസനീയമാണെന്...

MNM Recommends

Loading...
Loading...