CYBER SPACE+
-
ആപ് വരും അതു വഴി കുപ്പി വരും എന്നു പറഞ്ഞ് കേരളത്തിലെ മദ്യസ്നേഹികൾ കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി; പ്ലേസ്റ്റോറിന്റെ പരിസരത്തുപോലും നിർത്താനാവില്ലെന്ന് പറഞ്ഞ് തോട്ടിലെറിഞ്ഞു ഗൂഗിൾ; രജിത്തിന്റെ കമ്പനിക്ക് ഈ പ്രൊജക്ട് നൽകിയതിന്റെ മാനദണ്ഡം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം; ഇതിലും നല്ല ആപ്പ് ഞങ്ങൾ തരാമെന്ന് ചാമക്കാല; ബെവ്ക്യു ആപ്പിൽ സർക്കാരിനെ വിമർശിച്ച് ജ്യോതികുമാർ ചാമക്കാല
May 22, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് പിണറായി സർക്കാർ മദ്യക്കച്ചവടത്തിനായി ബെവ്കോ ആപ്പ് വികസിപ്പിച്ച നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. സിപ്രിങ്ളർ ഇടപാട് പോലെ മദ്യവിൽപനയുടെ ആപ്പും കുട്ടിസഖാക്കളെ ഏൽപിച്ച നടപടി മികച്ച വഴി തന്നെയെ...
-
ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടി ദയനീയ അവസ്ഥയിൽ ദേവേന്ദ്രൻ; മഹാഭാരത്തിലെ ദേവേന്ദ്രനായി എത്തിയ സതീഷ് കൗൾ കഴിയുന്നത് നരകയാതനയിൽ; ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ഇപ്പോൾ കുറച്ച് പരിഗണന ആവശ്യമെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നടൻ; മഹാഭാരതം റേറ്റിങ്ങിൽ കുതിക്കുമ്പോൾ അഭിനേതാവിന്റെ ഗതി ഇങ്ങനെ
May 22, 2020മഹാഭാരതം രണ്ടാം വരവിൽ സർവ്വകാല റെക്കോഡ് നേടിയെടുത്തപ്പോൾ ദേവേന്ദ്രന്റെ വേഷമണിഞ്ഞ താരം ദുരിതത്തിൽ. ലോക് ഡൗൺ കൂടി വന്നതോടെയാണ് ദേവേന്ദ്രനായി വേഷമിട്ട സതീഷ് കൗൾ ദുരിതത്തിൽ ആയത്. മരുന്നും ഭക്ഷണത്തിനും താരം ബുദ്ധിമുട്ടുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന...
-
വി എസ് ടിപിയോട് പറഞ്ഞു..സഖാവേ ബൈക്കിൽ ഉള്ള യാത്രയൊക്കെ സൂക്ഷിക്കണം; 'സഖാവെ നമ്മുടെ പാർട്ടിയല്ലേ..പാർട്ടി തീരുമാനിച്ചാൽ നടപ്പിലാക്കും..അത് ഞാൻ ബൈക്കിലല്ല ഏയ്റോപ്ലെയിനിൽ പോയാൽ കൂടിയും' എന്നായിരുന്നു ടിപിയുടെ മറുപടി; അതുതന്നെയാണ് നിങ്ങളോടും പറയാനുള്ളത്; സൈബർ സഖാക്കൾക്ക് ചുട്ട മറുപടിയുമായി വിഎസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ.സുരേഷ്
May 22, 2020തിരുവനന്തപുരം: ഫേസ്ബുക്ക്പോസ്റ്റിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർക്ക് ചുട്ട മറുപടിയുമായി വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷ്. തന്നെ പാർട്ടിയിൽനിന്ന് ആരും ചവിട്ടിപ്പുറത്താക്കിയതല്ലെന്നും, പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ടെങ്കി...
-
ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു; അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ലെന്നും ഹാറ്റിസ് സെൻഗിസ്; കൊലപാതകികൾക്ക് മാപ്പ് നൽകാനുള്ള മക്കളുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹാറ്റിസ് സെൻഗിസിന്റെ ട്വീറ്റ്; ഖഷോഗിക്ക് നീതി ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്നും പ്രഖ്യാപനം
May 22, 2020ഇസ്താംബുൾ: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകാനുള്ള മക്കളുടെ തീരുമാനത്തെ എതിർത്ത് ജമാൽ ഖഷോഗിയുടെ പ്രതിശ്രുത വധു രംഗത്ത്. കൊലപാതകികൾക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ലെന്ന് ഹാറ്റിസ് സെൻഗിസ് പ്രതികരിച്ചു. പിതാവിനെ ...
-
ശ്രീചിത്രാ മെഡിക്കൽ സെൻറർ തട്ടിപ്പിന്റെ കേന്ദ്രമായി മാറുന്നുവോ എന്ന ചോദ്യം ഉയർത്തി ബിജെപി നേതാവ്; കേന്ദ്ര സർക്കാരിൽ നിന്ന് കോടികൾ കിട്ടുന്ന സ്ഥാപനം ഗവേഷണത്തിനായി എന്തിനാണ് സ്വകാര്യ കമ്പനിയെ ആശ്രയിക്കുന്നത് എന്നും എംടി രമേശ്
May 22, 2020തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെൻറർ തട്ടിപ്പിന്റെ കേന്ദ്രമായി മാറുന്നോ എന്ന ചോദ്യമുയർത്തി ബിജെപി നേതാവ് എംടി രമേശ്. ശ്രീ ചിത്രാ മെഡിക്കൽ സെന്ററിന്റെ പേരിൽ സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിക്കുകയാണെന്നും ഡയറക്ടർ അധികാരത്തിൽ കടിച്ച് തൂങ്ങാനുള്...
-
നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ രമണൻ! തുണി അലക്കിയും പചകം ചെയ്തും അഹാന; വീട്ടിലെ ഒരുദിവസം ആരാധകരുമായി പങ്കുവച്ച് പ്രിയതാരം; ജാഡയില്ലാത്ത താരമെന്ന് ആരാധകരും
May 22, 2020ലോക്ക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായുള്ള നായകമാരിൽ ഒരാളാണ് നടി അഹാന കൃഷ്ണ. പാചകപരീക്ഷണവും വർക്കൗട്ട് വിശേഷങ്ങളും പാട്ടും ഡാൻസുമൊക്കെയായി താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്തെ തന്റെ ഒരു ദിവസത്തെ വിശേഷങ്ങളാണ് നടി...
-
ട്വിറ്റർ ഇന്ത്യയുടെ ‘ആസ്ക് ദ സിഎം’പരിപാടിയിൽ നാളെ പിണറായി വിജയൻ; മറുപടി നൽകുക കോവിഡ് പ്രതിരോധം സംബന്ധിച്ച സംശയങ്ങൾക്ക്
May 22, 2020ട്വിറ്റർ ഇന്ത്യയുടെ ‘ആസ്ക് ദ സിഎം’ എന്ന പരിപാടിയിൽ നാളെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ തത്സമയം ചോദ്യങ്ങൾക്ക് ഉത്തരം നൽകും. നാളെ പകൽ 12 മണിക്കാണ് പിറണറായി വിജയൻ ട്വിറ്ററിലൂടെ തത്സമയം മറുപടി നൽകുക. കോവിഡ് പ്രതിരോധം സംബന്ധിച്ച് പൊതുജനങ്ങളുടെ ...
-
തിരുവനന്തപുരത്തെ ഇടവഴികളും സൗഹൃദങ്ങളും കലാലയ ജീവിതവും; സിനിമാ മോഹവുമായി അലഞ്ഞ് നടന്ന നാളുകൾ; മോഹൻലാലും സംഘവും ജീവിച്ചത് തന്നെ സിനിമക്കായി; മോഹൻലാലുമായി കുട്ടിക്കാലത്തെ തുടങ്ങി ഇന്നും തുടരുന്ന സൗഹൃദത്തെ കുറിച്ച് നിർമ്മാതാവ് സുരേഷ് കുമാർ
May 22, 2020മോഹൻലാലിന്റെ അറുപതാം പിറന്നാൾ മലയാളികൾ കെങ്കേമമായാണ് കൊണ്ടാടിയത്. സ്വന്തം വീട്ടിലെ ഒരംഗത്തിന് 60 തികയുന്ന പ്രതീതി. മോഹൻലാൽ എന്ന നടനെ അടുത്തറിയാവുന്നവർക്കും അല്ലാത്തവർക്കുമെല്ലാം ലാൽ സ്വന്തം വീട്ടിലെ അംഗം തന്നെയാണ്. കുട്ടിക്കാലം മുതൽ മോഹൻലാലിനൊപ്പമ...
-
നായകനാവാൻ പോന്നസൗന്ദര്യമൊന്നും അന്നും ഇന്നും എനിക്കില്ലായിരുന്നു; ഇതുവരെ കെെപിടിച്ച് കാടുകളും കൊടുമുടികളും രാവുകളും കടവുകളും കടത്തി; കൊടുങ്കാറ്റിൽ വീഴാതെ പ്രളയത്തിൽ മുങ്ങാതെ എത്തിച്ചതിന് നന്ദി... അറുപതാം പിറന്നാളിൽ ഓർമ്മകളിലേക്ക് ഊളിയിട്ട് മലയാളികളുടെ ലാലേട്ടൻ
May 22, 2020മലയാളികൾ 60-ാം പിറന്നാൾ ആശംസിക്കുന്ന വേളയിൽ താൻ പിന്നിട്ട കാലങ്ങളിലേക്ക് എത്തി നോക്കുകയാണ് മലയാളത്തിന്റെ മഹാനടൻ. പിറന്നാൾ ദിനത്തിൽ പുതിയ ബ്ലോഗ് പങ്കുവെച്ചുകൊണ്ടാണ് ഓർമകളുടെ തിരനോട്ടത്തിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ആരാധകരെ തിരികെ നടത്തിയി...
-
അക്കൗണ്ട് ലോക് ചെയ്യാനുള്ള ഓപ്ഷനുമായി ഫേസ്ബുക്; 'പ്രൊഫൈൽ ലോക്' ഓപ്ഷനിൽ ക്ലിക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് ഫ്രണ്ട് ലിസ്റ്റിലുള്ളവർക്കു മാത്രമായി മാറും
May 22, 2020ന്യൂഡൽഹി: ഇനി ഫേസ്ബുക്കിലും ലോക്ക് ഡൗൺ. ഫ്രണ്ട് ലിസ്റ്റിലുള്ളവർക്കു മാത്രമായി അക്കൗണ്ട് ലോക് ചെയ്യാനുള്ള (പ്രൈവറ്റ് അക്കൗണ്ട് രീതിയിലേക്കു മാറ്റാനുള്ള) ഓപ്ഷനുമായാണ് ഫേസ്ബുക് രംഗത്തെത്തിയിരിക്കുന്നത്. 'പ്രൊഫൈൽ ലോക് ' എന്ന പുതിയ ഓപ്ഷൻ ഉപയോഗിക്കുന്ന ...
-
ആരാധകർക്ക് മോഹൻലാലിന്റെ പിറന്നാൾ സമ്മാനം; 'ദൃശ്യം 2'വിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവിട്ട് താരം; ചിത്രീകരണം ലോക്ക് ഡൗണിന് ശേഷം
May 21, 2020അറുപതാം പിറന്നാൾ ദിനത്തിൽ 'ദൃശ്യം 2'വിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവിട്ട് മോഹൻലാൽ. ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ മോഹൻലാൽ ആരംഭിക്കുന്ന സിനിമ ദൃശ്യം 2 ആയിരിക്കും എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദൃശ്യം ഒരുക്കിയ സംവിധായകൻ ജീത്...
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുമായി അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്നവരിലൊരാളാണ് ലാൽ; ലാലിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, പൊരുതാനുള്ള മനസും ജീവിതത്തിലെ സുതാര്യതയുമാണ് ഹൃദയം കൊണ്ട് ഇരുവരേയും അടുപ്പിച്ചത്; പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ആശംസ നേർന്ന് വി മുരളീധരൻ
May 21, 2020അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇത്ര അനായാസമായി കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറുന്ന ജാലവിദ്യയറിയാവുന്ന മറ്റൊരു മനുഷ്യനുണ്ടോയെന്ന് ഓരോ സിനിമയിലും നമ...
-
മൃതസഞ്ജീവനിക്ക് അവയവദാന സമ്മത പത്രം നൽകി മോഹൻലാൽ ഫാൻസ് അസോസിയേഷൻ; മലയാളത്തിന്റെ അഭിമാനമായ നടന്റെ പിറന്നാൾ ദിവസം ഫാൻസുകാർ ഇങ്ങനെ ഒരു രീതി തിരഞ്ഞെടുത്തത് അഭിനന്ദാർഹമെന്ന് ആരോഗ്യമന്ത്രി; ലാലിന് ആരോഗ്യവകുപ്പുമായി അടുത്ത ബന്ധമുണ്ടെന്നും പൊതുജനാരോഗ്യ അവബോധ പ്രവർത്തനങ്ങൾ നന്ദിയോടെ ഓർക്കുന്നുവെന്നും കെ.കെ.ശൈലജ ടീച്ചർ
May 21, 2020തിരുവനന്തപുരം: മോഹൻലാലിന്റെ ജന്മദിനത്തിൽ അവയവദാനത്തിന് സന്നദ്ധരായി ഫാൻസ് അസോസിയേഷൻ. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിക്ക് ആൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ അവയവദാന സമ്മതപത്രം നൽകി. ആരോഗ്യമന്ത്രി കെ.കെ.ശൈല...
-
'ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് മീ മീസ്റ്റർ ഗോപാലകൃഷ്ണൻ'; ആരോപണങ്ങൾക്ക് മറുപടി എണ്ണിപ്പറഞ്ഞ് ബിജെപി നേതാവിനെ നിർത്തിപ്പൊരിച്ച് കെ കെ ശൈലജ ടീച്ചർ; ആരോപണങ്ങളുടെ എല്ലാം മുന ഒടിച്ചതോടെ ടീച്ചറിനോട് ഏറ്റവും ബഹുമാനമുള്ള ആളാണ് താനെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ; ചാനൽ ചർച്ചയിൽ കേരളത്തിന്റെ ടീച്ചറമ്മ താരമായത് ഇങ്ങനെ
May 21, 2020നിപ്പയേയും കോവിഡിനെയും നിലയ്ക്ക് നിർത്താൻ മാത്രമല്ല, ബി ഗോപാലകൃഷ്ണനെ പോലെയുള്ള ബിജെപി നേതാക്കളെ ചാനൽ ചർച്ചകളിൽ നിർത്തിപ്പൊരിക്കാനും കേരളത്തിന്റെ ആരോഗ്യ മന്ത്രിക്ക് നല്ല കഴിവാണ്. മീഡിയ വൺ ന്യൂസ് ചാനവിന്റെ ചർച്ചയിൽ പങ്കെടുത്ത് ഗോപാലകൃഷ്ണനെ ഫ്രൈ ചെയ്...
-
ലോക് ഡൗൺ കഴിഞ്ഞ് വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നവർ സൂക്ഷിക്കുക; വിഷ പാമ്പുകൾ എവിടെയൊക്കെ ഒളിച്ചിരിക്കും എന്ന് യാതൊരു പിടിയുമില്ല; കാറിന്റെ സസ്പെൻഷൻ സിസ്റ്റത്തിൽ കുടുങ്ങിയ പാമ്പിനെ പുറത്തിറക്കുന്ന വീഡിയോ കാണാം
May 21, 2020ന്യൂഡൽഹി: ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം വളരെ നാളുകളായി ആളുകളുടെ വാഹനങ്ങൾ വെറുതെ കിടക്കുകയാണ്. എന്നാൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ പലരും വാഹനങ്ങൾ നിരത്തിലിറക്കി തുടങ്ങി. വാഹനങ്ങൾ വീണ്ടും ഉപയോഗിച്ച് തുടങ്ങുമ്പോൾ വളരെ ശ്രദ്ധ വേണമെന്ന് വിദഗ്ദ്ധർ മു...
MNM Recommends +
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം