1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

യേശു ക്രിസ്തു എന്താ സ്ത്രീ വിരുദ്ധനോ? ജനിച്ച് വീണ പെൺകുഞ്ഞിന് പോലും പള്ളിയിൽ അയിത്തം കൽപ്പിക്കുന്നതെന്തിന്? വേശ്യകളേയും ചുങ്കക്കാരനെയും ചേർത്തു നിർത്തിയ യേശു ക്രിസ്തുവിന്റെ ക്രിസ്തുമതത്തെ കുറിച്ച് നിജുവിനും ചിലത് പറയാനുണ്ട്

August 25, 2017

മുത്തലാഖ് നിരോധിക്കപ്പെട്ട വിധി സ്വാഗതാർഹം തന്നെ. മുസ്ലിം സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ വിവാഹമോചനങ്ങൾ പലപ്പോഴും എനിക്കും വേദനയും അമർഷവും ഉളവാക്കിയിരുന്നു. ആ വിധി പ്രസ്താവനയിൽ വലിയ സന്തോഷം ഉണ്ട്. എന്തേ,എന്നിട്ട് അന്ന് അതിനെ പറ്റി ഒന്നു...

കേരളത്തിൽ ആയിരക്കണക്കിന് പള്ളികൾ ഉണ്ടായിട്ടും എന്തിനായിരിക്കും അർത്തുങ്കൽ പള്ളി തന്നെ തർക്കവിഷയമാക്കുന്നത്? ക്രിസ്ത്യാനികളും ഹിന്ദുക്കളും നിറഞ്ഞ വിശ്വാസത്തോടെ നേർച്ചകളുമായി എത്തുന്ന അർത്തുങ്കൽ പള്ളിയെ ലക്ഷ്യം വെക്കുന്നതിന് പിന്നിലെ കാരണം മതസൗഹാർദ്ദം തകർക്കുകയോ?

August 25, 2017

കേരളത്തിൽ പോർച്ചുഗീസുകാരുടെ മതപരിവർത്തനത്തിന് ഏറ്റവുമധികം എതിർപ്പ് നേരിട്ട സ്ഥലങ്ങളാണ് പതിനാറാം നൂറ്റാണ്ടിലെ പുറക്കാട്, മൂത്തേടത്ത്, ഇളയിടത്ത് നാട്ടു രാജ്യങ്ങൾ. അന്ന് ആലപ്പുഴ പട്ടണമില്ല. കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള പ്രധാന സ്ഥലങ്ങൾ അർത്തുങ്കലു...

അയാളുടെ പത്തിൽ ഒന്ന് മസിൽ എങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്റ്റാറായേനെ; കുറെ കാമുകിമാരെയും ഒപ്പിച്ചേനെ; കുറെ മസിലുണ്ടായിരുന്നെങ്കിൽ എല്ലാ സീനിലും ഷർട്ട് ഊരി നടന്നേനെ; സന്തോഷ് പണ്ഡിറ്റ് അസൂയപ്പെടുന്നു ഈ മസിൽമാനെ കണ്ടിട്ട്

August 24, 2017

എന്തൊരു ആരോഗൃമാണ്...എന്തൊരു കട്ട മസ്സിൽസാണ്....ഇയ്യാളുടെ പത്തിൽ ഒന്നെങ്കിലും മസ്സിൽസ് എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ സ്റ്റാർ ആയെനേ...അഞ്ചു തവണ ഡബ്ല്യൂ ഡബ്ല്യൂ ഈ വേൾഡ് ചാമ്പ്യനായ ബ്രോക്ക് എഡ്വേർഡ് ലെൻസറെ കുറിച്ചാണു സന്തോഷ് പണ്ഡിറ്റ് അസൂയപ്പെടുന്നത്. അത...

ആഡംബര വിവാഹം അരുതെന്ന് അണികളോട് ഫത്വ പുറപ്പെടുവിക്കും..! സ്വന്തം വീട്ടിലെ കല്യാണം അടിപൊളിയാക്കാൻ ചുരുങ്ങിയത് 200 പവൻ എങ്കിലും വേണം..! മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ കൊച്ചുമകന്റെ ആർഭാഢ വിവാഹത്തിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നു; പരിഹാസ ശരങ്ങളുമായി സോഷ്യൽ മീഡിയ

August 23, 2017

മലപ്പുറം: ആഡംബര വിവാഹങ്ങൾ തടയണമെന്നും അതിനെതിരെ കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തവരാണ് മുസ്ലിംലീഗ് നേതാക്കൾ. അത്തരം ആഡംബര വിവാഹങ്ങളിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ തീർത്തു പറയുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും സ്വന്തം കാര്യം വരുമ്പോൾ കവാത...

എണ്ണം പടിക്കാത്തതിന് അമ്മയുടെ തല്ലു കൊണ്ട ആ കുട്ടി ബോളിവുഡ് ഗായകൻ തോഷി സാബ്രിയുടെ അനന്തിരവൾ ഹയ; ഇത് എല്ലാ വീട്ടിലും നടക്കുന്ന കാര്യം: ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങൾക്കറിയാം: കൊഹ് ലിക്ക് ഞങ്ങളുടെ കുടുംബ പ്രശ്‌നത്തിൽ എന്ത് കാര്യമെന്നും തോഷി

August 23, 2017

എണ്ണം പഠിക്കാത്തതിന് അമ്മ തല്ലി പഠിപ്പിക്കുന്ന കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്രിക്കറ്റ് താരം വിരാട്‌കോലി പോസ്റ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. അമ്മ കരണത്തടിക്കുന്നതും കുഞ്ഞ് തൊഴുത...

കനിഹയുടെ കാരുണ്യത്തിന് സോഷ്യൽ മീഡിയയുടെ അംഗീകാരം; ചെന്നെയിൽ അപകടത്തിൽ പെട്ട് രക്തം വാർന്ന് റോഡിൽ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചു; അപകടനിയമങ്ങൾ ലളിതമെന്നും പരിക്കേറ്റവരെ രക്ഷിക്കാൻ മടിക്കരുതെന്നും നടിയുടെ അപേക്ഷ

August 22, 2017

ആപത്തിലെത്തുന്നവരാണ് യഥാർത്ഥ ബന്ധുക്കൾ എന്ന പഴമൊഴി അറിയാത്തവർ കുറവാണ്. എങ്കിലും, അപകടത്തിൽ പെട്ട് ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം വാർന്നു മരിച്ചു എന്ന ദുഃഖരകരമായ സംഭവങ്ങൾ ഇപ്പോഴും ഉണ്ടാവുന്നുണ്ട്. അപകടം കണ്ടിട്ടും തിരിഞ്ഞു നോക്കാതെ സ്വന്തം വാഹനത്ത...

രഞ്ജിനി ഹരിദാസിനെ പുലഭ്യം പറയാൻ വരട്ടെ; നല്ലതുമുണ്ട് പറയാൻ ചിലത്; ബോൾഡായി പെരുമാറുന്ന സ്ത്രീകൾ കടുപ്പക്കാരാകണമെന്നില്ല; രഞ്ജിനിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് ഗൗരി സാവിത്രി

August 22, 2017

രഞ്ജിനി ഹരിദാസിനെ കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാലോ, ഓൺലൈനിൽ വാർത്ത വന്നാലോ, ഉടൻ വരും വിമർശകപ്പട...ഇവളാരാ...ഇവളെ കുറിച്ച് എഴുതാൻ ഇവളാരാ...എന്നിങ്ങനെ അശ്ലീലം വരെ നീളും വിമർശനം. എന്നാൽ, തന്റെ നിലപാടുകൾ തുറന്ന് പറയുനെന രഞ്ജിനിയുടെ സ്വഭാവത്തെ ആരാധിക്ക...

'സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്'; തനിക്കെതിരായ വ്യാജപ്രചരണത്തിനെതിരെ എംബി രാജേഷിന്റെ മറുപടി ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് സണ്ണി ലിയോൺ കൊച്ചിയിൽ എത്തിയപ്പോഴുള്ള ജനത്തിരക്കിന്റെ ദൃശ്യങ്ങൾ പകർത്തി പിണറായി ഭോപ്പാലിൽ നടത്തിയ പ്രതിഷേധ റാലിയുടെ ദൃശ്യം എം പി ഷെയർ ചെയ്തു എന്ന നിലയിൽ

August 22, 2017

പാലക്കാട് എംപി എംബി രാജേഷിനെതിരെ വ്യാജ ഫേസ്‌ബുക്ക് പോസ്റ്റ്. സണ്ണി ലിയോൺ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംപി എംബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എന്ന പേരിലാണ് വ്യാപകമായി പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത്. പോസ്റ്റ് പിന്നീട് ട്രോളുകളായും നവമാധ്യമങ്ങളില...

ഡോക്ടർക്ക് നഗ്‌നത കാണാമോ...പ്രസവം കാണാമോ...ശരീരം വെളിവാക്കാമോ...ഞാനൊരു മലപ്പുറത്തുകാരി മുസ്ലിം സ്ത്രീയാണ്; മുലപ്പാലിനായി തൊള്ളകീറിക്കരയുന്ന പൈതലിനെ ഓർത്ത് നെഞ്ച് പിടയുന്നു: മതാചാരങ്ങൾ പറഞ്ഞ് പ്രസവത്തിന് ആശുപത്രിയിൽ പോകാത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ രോഷം അടങ്ങാതെ മലപ്പുറത്തെ മുസ്ലിം ഡോക്ടർ ഷിംന അസീസ്

August 22, 2017

മതാചാരങ്ങൾ പറഞ്ഞ് പ്രസവത്തിന് ആശുപത്രിയിൽ പോകാതിരുന്നതിനെ തുടർന്ന് യുവതി മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. അമ്മ മരിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ടതാവട്ടെ പിറന്നപ്പോൾ ഒരിറ്റ് മുലപ്പാൽ കിട്ടാതെ അലറി കരയുന്ന പിഞ്ച് കുഞ്ഞിന് മാത്രം. മലപ്പുറത്തെ ഈ മരണ...

ചിങ്ങം പിറന്നപ്പോൾ ലാലേട്ടൻ എവിടെ?ഓണത്തിന്റെ സ്വന്തം നാട് സന്തോഷത്തിൽ നിന്ന് അകലുന്നു; ഭൂതകാലത്തിന് ഭംഗിയേറുന്നു; ആനന്ദദേശമായ ഭൂട്ടാനിൽ നിന്നും ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ബ്ലോഗിൽ നന്മകൾ നേരുന്നു..'താഷി ദേ ലേ'; ലാലേട്ടന്റെ ബ്ലോഗ് നീണ്ട ഇടവേളയ്ക്ക് ശേഷം

August 21, 2017

ചിങ്ങം പിറന്നപ്പോൾ ലാലേട്ടൻ എവിടെയാണെന്ന് അന്വേഷിക്കുന്ന ആരാധകർക്ക് സ്‌നേഹാശംസകൾ നേർന്ന നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ് താഷി ദേ ലേ പുറത്തിറക്കി. ഹിമാലയ പർവതങ്ങൾക്ക് നടുവിലെ കൊച്ചുരാജ്യമായ ഭൂട്ടാനിൽ ഇരുന്നാണ് ലാലേട്ടൻ ബ്ലോഗ് കുറിച്ചത്. നാട്ടിൽ ഇപ്പോൾ ഓണ...

ബ്ലൂവെയിൽ ചലഞ്ച് സത്യമോ മിഥ്യയോ! അതോ നൊവായ ഗസറ്റ ലേഖികയുടെ ഭാവനയിൽ വിരിഞ്ഞ അർദ്ധ സത്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കെട്ടുകഥയോ? ഒരു ഫേസ്‌ബുക്ക് ലേഖനം

August 21, 2017

ബ്ലൂ വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് ദിനം പ്രതി നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. വർഷങ്ങൾക്ക് മുൻപ് നടന്ന ആത്മഹത്യകൾ വരെ ഇപ്പോൾ ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധിപ്പിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നു. അപസർപ്പക കഥകളും കോൺ...

അസുഖകരമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കി സ്ത്രീയ്ക്ക് എതിരെ വിവേചനം കാണിച്ചാൽ അതു സെക്ഷ്വൽ ഹരാസ്‌മെന്റ് ആയി കണക്കാക്കാം; ശാരീരികമോ ലൈംഗികമോ ആയ പീഡനം ആയി മാത്രം വ്യാഖ്യാനിച്ചാൽ ആശയക്കുഴപ്പമുണ്ടാകും; ബിആർപി ഭാസ്‌കറിനെ വിമർശിച്ച സംസ്‌കാര സമ്പന്നന് കോടതി ഉത്തരവു ചൂണ്ടിക്കാട്ടി ഒരു സാധാരണക്കാരന്റെ മറുപടി

August 20, 2017

തിരുവനന്തപുരം: ന്യൂസ് 18 കേരളയിൽ മാനേജ്‌മെന്റിന്റെ പീഡനത്തിന് ഇരയായ വനിതാ മാധ്യമ പ്രവർത്തകയെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കറിനെ വിമർശിച്ചവർക്കു മറുപടി നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. സെക്ഷ്വൽ ഹര...

ആൾമറ പൊളിച്ച് സണ്ണി ലിയോണിനെ കാണാൻ പോയവർക്ക് രശ്മി ആർ നായരുടെ വക കൊട്ട്; ആളുകൂടാൻ കാരണം സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആൾക്കൂട്ടത്തിൽ ആളാവാനുള്ള മാസ്സ് ഹിസ്റ്റീരിയയും;അതേടാ ഞാൻ ഒരു പോൺ സ്റ്റാർ ആയിരുന്നു എന്ന് വിളിച്ചു പറയാനുള്ള ആ ആത്മധൈര്യം ഉണ്ടല്ലോ അതാണ് സണ്ണി; ഫേസ്‌ബുക്ക്‌പോസ്റ്റിന് കിടിലൻ മറുപടികളും

August 19, 2017

മലയാളിയുടെ കപടസദാചാര ബോധത്തെ സ്ഥിരം പരിഹസിച്ച് കിടിലം പോസ്റ്റുകളിടാറുണ്ട് രശ്മി.ആർ.നായർ. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വരവിൽ കൊച്ചി സ്തംഭിപ്പിച്ച ആൾക്കൂട്ട മന:ശാസ്ത്രമാണ് പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലെ വിഷയം.ന്യൂ ജനറേഷൻ വിഭാഗമായ ഓൺലൈൻ തുണ്ട്കാണി കൂട്ട...

മറുകരയിലെത്താൻ ഒരു നിമിഷം കൂടി മതിയായിരുന്നു; പക്ഷേ അതിന് മുന്നെ പാലം നിലംപൊത്തി; വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലം തകർന്ന് ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്നംഗ കുടുംബം ഒഴുക്കിൽപ്പെട്ടതിന്റെ വീഡിയോ കണ്ണീരണിയിക്കുന്നത്

August 18, 2017

 കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ ബിഹാറിൽ കണ്ണീരണിയിക്കുന്ന ഒരു അപകട വീഡിയോ. ബിഹാറിലെ അറാറിയ ജില്ലയിലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടർന്ന് മറുകരിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു കുഞ്ഞടക്കമുള്ള മൂന്നംഗ കുടുംബം പാലം തകർന്ന് ഒഴുക്കിൽ...

വ്യക്തിപരമായ പ്രശ്‌നങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്ന് എഴുതിക്കൊടുക്കണം എന്നാണവർ ആവശ്യപ്പെട്ടത്; താൻ മരിച്ചിരുന്നെങ്കിൽ എങ്ങനെ ഒത്തുതീർപ്പുണ്ടാക്കുമായിരുന്നു? ആത്മഹത്യയ്ക്ക് ശ്രമിച്ച് ന്യൂസ് 18 ചാനൽ മാധ്യമപ്രവർത്തകയുടെ ചോദ്യം ഇങ്ങനെ; ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെ കണ്ട സംഭവം വിവരിച്ച് കെ എം ഷാജഹാൻ

August 17, 2017

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാനസിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന മാധ്യമപ്രവർത്തകയെ കേസിൽ നിന്നും പിന്തിരിപ്പിക്കാൻ വലിയ ശ്രമങ്ങൾ നടന്നുവെന്ന് വ്യക്തമാക്കി കെ എം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അനന്തപുരി ആശുപത്രിയ...

MNM Recommends

Loading...
Loading...