CYBER SPACE+
-
'അയാൾ നേരത്തെ വിവാഹിതനാണ്, രണ്ട് കുട്ടികളുണ്ട്, വിവാഹമോചനം നേടിയിട്ടില്ല... വിദ്യാഭ്യാസവും പ്രശസ്തിയുമുള്ള ഒരാൾക്ക് എങ്ങനെയാണ് ഇത്തരമൊരു മണ്ടത്തരം ചെയ്യാൻ കഴിയുന്നത്? എന്തുകൊണ്ടാണ് ആദ്യഭാര്യ വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നത് വരെ കാത്തിരുന്നത്, വനിത വിജയകുമാറിന്റെ വിവാഹത്തിൽ വിമർശനവുമായി നടി ലക്ഷ്മി രാമകൃഷ്ണൻ
June 30, 2020നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് പിന്നാലെ ഭർത്താവ് പീറ്റർ പോളിനെതിരെ മുൻഭാര്യ എലിസബത്ത് ഹെലൻ രംഗത്തെത്തിയതും ചർച്ചകൾക്ക് കാരണമായി. താനുമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം കഴിച്ചതെന...
-
സെറ്റു സാരിയിൽ അതീവ സുന്ദരിയായി സരയു; താരത്തിന്റെ നാടൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ; അരളി പൂവും തുളസിയും തലയിൽ ചാർത്തി കയ്യിൽ പൂവുമായി നടിയുടെ നാടൻ ചിത്രം; സോഷ്യൽ മീഡിയ ഏറ്റെടുത്ത ചിത്രങ്ങൾ ഇങ്ങനെ
June 30, 2020നാടൻ വേഷത്തിൽ അതിസുന്ദരിയായി സരയു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. പച്ചക്കരയുള്ള സെറ്റ് മുണ്ട് ഉടത്ത് നാടൻസുന്ദരിയായാണ് ചിത്രത്തിൽ സരയുവിനെ കാണുന്നത്. അരളി പൂവും തുളസിയും തലയിൽ ചാർത്തി കയ്യിൽ വാഴയിലയിൽ പൂവും പിടിച്ചു നി...
-
ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി; നിരോധനം ഏർപ്പെടുത്തിയതോടെ ആശങ്കയിലായത് ചൈനീസ് കമ്പനികളിലെ ഇന്ത്യയിലെ ജീവനക്കാർ; രണ്ടായിരത്തിലേറെ ജീവനക്കാർ തൊഴിൽനഷ്ട ഭീതിയിൽ; പരിഭ്രാന്തി വേണ്ടെന്ന് ബെറ്റ് ഡാൻസ്; വിവരങ്ങൾ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ല; കേന്ദ്രത്തിന് ഉടൻ വിശദീകരണം നൽകുമെന്ന് വ്യക്തമാക്കി ടിക്ക് ടോക്കും; നിരോധിത ആപ്പുകൾ ഫോണിൽ ഉപയോഗിച്ചാൽ കുറ്റകരമാകുമോ എന്ന ആശങ്കയും ശക്തം
June 30, 2020തിരുവനന്തപുരം: ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ടിക്ക് ടോക്കിനെ മൊബൈൽ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കി. പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ്സ്റ്റോർ എന്നിവയിൽ നിന്നാണ് ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോ ഷെയറിങ് ആ...
-
ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ? ടിക് ടോക്കിന് ബൈ പറഞ്ഞ് ഫുക്രു; 44 ലക്ഷം ഫോളോവേഴ്സിനെ സൃഷ്ടിച്ച ഫുക്രുവിന് ടിക്ക് ടോക്ക് നിരോധനം തീരാനഷ്ടം; 15 ലക്ഷം ഫോളോവേഴ്സിന് വിട നൽകി ടിക്ടോക് ഡിലീറ്റ് ചെയ്ത് നടി സൗഭാഗ്യ വെങ്കിടേഷും; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ലെന്ന് നിരോധനത്തോട് പ്രതികരിച്ച് നടി
June 30, 2020തിരുവനന്തപുരം: ചൈനീസ് ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിച്ചതോടെ തിരിച്ചിടിയായത് 12 കോടിയോളം വരുന്ന അതിന്റെ ഉപഭോക്താക്കൾക്കാണ്. നിരവധി പേരാണ് തങ്ങളുടെ സർഗ്ഗാത്മകത പങ്കുവെക്കാനുള്ള ഇടമായി ടിക്ക് ടോക്ക് ഉപയോഗിച്ചത്. ടിക്ക് ടോക്കിലെ താരങ്ങൾ മിനി സ്ക്രീന...
-
ഗായിക എസ്. ജാനകി മരിച്ചെന്ന വാർത്ത നിഷേധിച്ച് കുടുംബം; ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്നും കുടുംബത്തിന്റെ പ്രതികരണം; തമിഴ്മാധ്യമങ്ങൾ മരണ വാർത്ത ഏറ്റെടുത്തതോടെ കുടുംബവുമായി ബന്ധപ്പെട്ടവരിൽ മനോ അടക്കമുള്ളവർ
June 29, 2020ചെന്നൈ: ഗായിക എസ്. ജാനകി മരിച്ചെന്ന വാർത്ത നിഷേധിച്ച് കുടുംബം. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച്...
-
പരസ്യദാതാക്കളുടെ ബഹിഷ്കരണത്തിൽ ഞെട്ടി വിറച്ച് ഫേസ്ബുക്ക്; വരുമാന നഷ്ടം 4.23 ലക്ഷം കോടി: ആർക്കും ആരെക്കുറിച്ചും എന്തും എഴുതി പിടിപ്പിക്കാവുന്ന ഫേസ്ബുക്കിന് കിട്ടിയത് എട്ടിന്റെ പണി
June 29, 2020ലോകത്ത് 300 കോടി ഉപഭോക്താക്കളുള്ള ഒരു മാധ്യമമാണ് ഫേസ്ബുക്ക്. ലോകത്ത് തന്നെ വൻ ജനപ്രീതിയാണ് ഫേസ്ബുക്കിനുള്ളതെങ്കിലും ആർക്കും ആരെക്കുറിച്ചും എന്തും എഴുതി പിടിപ്പിക്കാം എന്നതാണ് ഫേസ്ബുക്കിന്റെ പ്രധാന ന്യൂനത. എന്നാൽ ഇത് തടയാൻ കമ്പനി കാര്യമായ ഇടപെടലുകൾ...
-
അണലിയെ തറ പറ്റിക്കുന്നതിനിടയിൽ കഴുത്തിൽ കടിയേറ്റു; മരണത്തോട് പൊരുതി ജീവിതത്തിലേക്ക് തിരികെ കയറിയ 'ഭഗീര' എന്ന നായയുടെ അതിജീവനത്തിന്റെ കഥയുമായി യുവാവ്: ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
June 29, 2020വളർത്തു നായകളെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുന്നവരാണ് ഉടമകളിൽ ഭൂരിഭാഗവും. സ്വന്തം ജീവൻ ബലി കൊടുത്തും പല നായ്ക്കളും അതുകൊണ്ട് തന്നെ വീട്ടുകാരുടെ ജീവനു കാവലാളാകാറുണ്ട്. ഇത്തരത്തിലുള്ള ഒരു നായയുടെ കഥ പറയുകയാണ്് സന്ദീപ് എന്ന യുവാവ്യ കുടുംബത്തെ രക്...
-
ഓപ്പറേഷൻ പി ഹണ്ടിന് അഭിനന്ദനവുമായി കൈലാസ് സത്യാർത്ഥി; മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്നും നൊബേൽ സമ്മാന ജേതാവ്
June 28, 2020തിരുവനന്തപുരം: ഇന്റർനെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേരളാ പൊലീസ് നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥി. ട്വിറ്ററിലൂടെയാണ് സത്യാർത്ഥി അഭിനന്ദനവുമായി രംഗത്തെത്തിയത്. "കേരള പൊലീസ്, നിങ്ങളുടെ ജാഗ്രതയ...
-
മാറ്റം സംഭവിച്ചു എന്നതിനർഥം പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നല്ല; താൻ കടന്നുപോയ ബുദ്ധിമുട്ടുകൾ എന്താണെന്ന് ആർക്കും മനസ്സിലാകില്ലെന്നും ഷമ സിക്കന്ദർ
June 28, 20201999ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം മനിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച താരമാണ് ഷമ സിക്കന്ദർ. ശേഷം നിരവധി ചിത്രങ്ങളിലും ടെലിവിഷൻ ഷോകളിലും താരം അഭിനയിച്ചു. ‘സെക്സഹോളിക്’ എന്ന വെബ് ഹ്രസ്വ ചിത്രത്തിലൂടെ ഷമ സിക്കന്ദർ കൂടുതൽ ശ്രദ്ധേയയായി. ബോളിവുഡിലെ ഗ്ലാമർ താ...
-
ഭീഷ്മരുടെ രചന മാറ്റിവച്ച ശേഷം അദ്ദേഹം മറ്റൊരു കഥ പറഞ്ഞു; പാലക്കാട് കർഷകനായ അപ്പാപ്പൻ, തൃശൂർ ടൗണിൽ പാത്രക്കച്ചവടക്കാരാനായ അപ്പൻ, മകൻ സിവിൽ എഞ്ചിനീയറിങ്ങ് എം ടെക് ബിരുദധാരി; പൃഥ്വിരാജ്, സിദ്ദിഖ്, തിലകൻ എന്നിവർ ഒന്നിച്ചെത്തുന്ന തിരക്കഥ; ലോഹിതദാസിന്റെ നടക്കാതെ പോയ സിനിമയെ കുറിച്ച് നിർമ്മാതാവ്; ഉസ്താദ് ഹോട്ടൽ ലോഹിതദാസിന്റെ പ്രമേയമോ
June 28, 2020തിരുവനന്തപുരം: എ.കെ ലോഹിതദാസിന്റെ ജീവിതസ്മരണകൾക്ക് ഇന്ന് 11 വർഷം തികയുകയാണ്. 2009 ജൂൺ 28നാണ് അദ്ദേഹം കാലയവനികയോട് വിടപറഞ്ഞത്. കഴിഞ്ഞ വർഷം പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കലിന്റെ ലോഹിതദാസ് അനുസ്മരണ കുറിപ്പിന് അനുബന്ധമായി 6 മാസം മാത്രം നീണ്ടു ന...
-
മോഹിച്ച് സ്വന്തമാക്കിയ ആഡംബരക്കാർ വാങ്ങി 20 മിനിട്ടിനുള്ളിൽ തവിട് പൊടി; ഷോറൂമിൽ നിന്ന് പുറത്തിറക്കിയതിന് പിന്നാലെ അപകടത്തിൽ പെട്ടത് നാല് കോടി വിലവരുന്ന ലംബോർഗിനി; നിർഭാഗ്യമെന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയ
June 28, 2020ആശിച്ച് മോഹിച്ച് വാങ്ങിയ ലംബോർഗിനി ഷോറൂമിൽ നിന്ന് പുറത്തിറക്കിയതിന് പിന്നാലെ തവിട് പൊടിയായി. പുറത്തിറക്കി ഇരുപതാം മിനിറ്റിൽ ചെറിയൊരു തകരാർ സംഭവിച്ചതിനെ തുടർന്നാണ് കാർ അപകടത്തിൽപ്പെട്ടത്., റോഡിൽ നിന്ന് മാറ്റാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ മറ്റൊരു വാ...
-
ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിലിരുന്ന് കമിതാക്കളുടെ പരസ്യലൈംഗിക ബന്ധം; യു.എന്നിന്റെ ഔദ്യോഗിക വാഹനത്തിലെ കാമകേളി അരങ്ങേറിയത് നടുറോഡിൽ പട്ടാപ്പകൽ; വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഉത്തരംമുട്ടി ഐക്യരാഷ്ട്രസഭ; ദൃശ്യങ്ങൾ വൈറൽ
June 27, 2020ടെൽ അവീവ്: ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിനുള്ളിൽ വച്ച് കമിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. നടു റോഡിൽ വച്ചാണ് യുഎൻ ഔദ്യോഗിക വാഹനത്തിനുള്ളിലെ കമിതാക്കളുടെ രതി ലീലകൾ എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇതിന്റെ വീഡിയോ സോഷ...
-
ഗംഗയുടെ മാനസിക രോഗം മറ്റുള്ളവരുടെ മുന്നിൽ വെച്ചു പുറത്തു വരാതിരിക്കാൻ എന്നെ പിടിച്ചു പൂട്ടിയിട്ടയാളാണ് താങ്കൾ; നകുലന് വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്ന പേരിൽ ഒരു പൊലീസ് കേസ് വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ സ്ഥിതി? എല്ലാം കഴിഞപ്പോൾ ക്ലൈമാക്സ് പഞ്ചിന് വേണ്ടി എന്നെ താങ്കൾ പ്രൊപ്പോസ് ചെയ്തത് ഞാൻ പ്രതീക്ഷിച്ചതാണ്;ജനലയ്ക്ക് അരികിൽ നിന്നുള്ള എന്റെ നോട്ടം സമ്മതം എന്ന് താങ്കൾ ധരിച്ചിട്ടുണ്ടെങ്കിൽ അതൊരു യാത്രയയപ്പ് മര്യാദ മാത്രമായിരുന്നു; ശ്രീദേവിയുടെ വൈറൽ കുറിപ്പ്
June 27, 2020മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, വിനയപ്രസാദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഏറെ ശ്രദ്ധേയമായ ഫാസിൽ ചിത്രമാണ് മണിച്ചിത്രത്താഴ്. യുവദമ്പതികളായ ഗംഗയും നകുലനും തങ്ങളുടെ പഴയ തറവാട്ടിലേക്ക് മടങ്ങിയെത്തുകയും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയ...
-
ലോക്ക് ഡൗണിൽ സുഹൃത്തിനെ ചലഞ്ചിന് ക്ഷണിച്ചത് ഒരു മണിക്കൂർ ഒറ്റക്കാലിൽ ചലനമില്ലാതെ നിൽക്കാൻ; പന്തയത്തിന് ഈട് വച്ചത് ബൈക്കും; പൂ പറിക്കുന്ന ലാഘവത്തിൽ ചലഞ്ച് ഏറ്റെടുത്ത് ഞെട്ടിച്ച് ബൈക്കും സ്വന്തമാക്കി യുവാവ്; കൊല്ലത്തെ ഈ രസകരമായ ചലഞ്ചിൽ ബൈക്ക് സ്വന്തമാക്കിയ അഖിലാണ് താരം
June 27, 2020കൊല്ലം: ലോക്ക് ഡൗൺ കാലമാണ്. പലരും പലവിധത്തിലാണ് ചലഞ്ചുകളിൽ ഏർപ്പെടുന്നത്. ചിലർ മൊബൈൽ ഗെയിമുകളിൽ മുഴുകുമ്പോൾ ലോക്ക്ഡൗൺ കാലമാണ്. പലരും പലവിധത്തിലാണ് പ്രതിഭ പുറത്തെടുക്കുന്നത്. യൂട്യൂബിലും ടിക്ടോക്കിലും ഫേസ്ബുക്കിലുമൊക്കെ പലരും സ്വന്തം കഴിവു തെളിയിച്ച...
-
'നമുക്ക് നമ്മുടെ സൈനികരോട് ചെയ്യാൻ പറ്റുന്നത് എന്തായാലും ചെയ്യണം; വീട്ടിലിരുന്ന് എനിക്കിപ്പോ ചെയ്യാൻ ഇതേ സാധിക്കുള്ളൂ; നമ്മുടെ സൈനികർക്ക് വേണ്ടി നിങ്ങളും ചെയ്യൂ'; ഇന്ത്യൻ സൈനികർക്ക് പിന്തുണ നൽകാൻ ടിക് ടോക്ക് അക്കൗണ്ട് നീക്കം ചെയ്ത് ഗായകൻ നജീം അർഷാദ്; ടിക്ക് ടോക്കിൽ നിരവധി ഫോളോഴേസുള്ള നജീമിന്റെ ബോയ്കോട്ട് ചൈന നിലപാടിന് കയ്യടിച്ചു സൈബർ ലോകവും
June 26, 2020തിരുവനന്തപുരം: ലഡാക്കിൽ ഇന്ത്യൻ യുദ്ധത്തിന്റെ വക്കിലാണ്. അതിർത്തിയിൽ ഇന്ത്യയുടെ സ്ഥലം കൈയേറിയ ചൈനീസ് സേന പിന്മാറാനുള്ള ഒരുക്കമില്ലെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ മണ്ണു കാക്കാൻ വേണ്ടി നിലയുറപ്പിച്ചിരിക്കയാണ് ആയിരക്കണക്കിന് സൈനിക...
MNM Recommends +
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?