CYBER SPACE+
-
16 ലക്ഷത്തിന്റെ സ്കോഡ റാപ്പിഡിന് ഫീച്ചറുകൾ കുറവെന്ന് വ്ലോഗർ; കിടിലൻ മറുപടിയുമായി കമ്പനി ഡയറക്ടർ
November 10, 2020എന്തിലും ഏതിലും കുറ്റങ്ങൾ കണ്ടുപിടിക്കുന്നവർ എല്ലാ നാട്ടിലുമുണ്ട്. സമൂഹ മാധ്യമങ്ങൾ പ്രചാരത്തിൽ എത്തിയതോടെ ആളുകൾക്ക് തങ്ങൾ കണ്ടെത്തിയ കുറ്റങ്ങൾ പറഞ്ഞ് ആളാകാനും എളുപ്പമായി. എന്നാൽ അത്തരത്തിൽ കുറ്റം കണ്ടുപിടിച്ച ബ്ലോഗർക്ക് സ്കോഡ ഇന്ത്യ ഡയറക്ടർ നൽകിയ മറ...
-
തനി നാടൻ ലുക്കിൽ ദിലീപും കാവ്യയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
November 10, 2020കാവ്യ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. നാടൻ പെൺകൊടിയായി കാവ്യയും മലയാളി ടച്ചിൽ ദിലീപും എത്തിയതോടെ ആഘോഷമാക്കുകയാണ് ആകാധകർ. ചുരിദാറണിഞ്ഞ് നാടൻ ലുക്കിലാണ് കാവ്യ. താടി വച്ച് മുണ്ടും ഷർട്ടുമാണ് ദിലീപിന്റെ വേഷം. മി...
-
സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ആംബുലൻസിൽ തടയാമായിരുന്ന ഒരു ലൈംഗിക അതിക്രമത്തിൽ പാലിച്ച നിഷ്ക്രിയത്വത്തിനോ? അതോ സ്വന്തം മണ്ഡലത്തിൽ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് നോക്കി നിന്നതിനോ? കെ.കെ.ശൈലജ ടീച്ചറിനെ രൂക്ഷമായി വിമർശിച്ച് ശോഭാ സുരേന്ദ്രൻ
November 09, 2020വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയർ സീരീസിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ ഇടംനേടിയതിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനമെന്ന് ചോദിച്ച ശോഭാ സുരന്ദ്രൻ, ഇന്നും 3593 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സം...
-
'പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും കളഞ്ഞു ആദർശവതി ആവണം എന്നാരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ മകളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്'; വിധുബാലയുടെയും ആനിയുടേയും സ്ത്രീവിരുദ്ധ പരാമർശത്തിൽ പരോക്ഷ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ
November 09, 2020കോഴിക്കോട്: അമൃത ടി.വിയിലെ ആനീസ് കിച്ചൻ പരിപാടിയിൽ നടിമാരായ വിധുബാലയുടെയും ആനിയുടേയും ചില പരാമർശങ്ങൾ ഈയിടെ സോഷ്യൽ മീഡിയിൽ വലിയ വിവാദം ആയിരുന്നു. 'എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടി...
-
ഇവിടെ അവയവദാന മാഫിയ സജീവം; സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ; അന്വേഷണം വേണമെന്നും ആവശ്യം
November 09, 2020സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കണ്ടത്തിയ വസ്തുതകൾ ഭീതിപ്പെടുത്തുന്നതെന്നും സനൽകുമാർ ശശിധര...
-
സീരിയൽ നടി ആതിര മാധവ് വിവാഹിതയായി; രാജീവ് മേനോൻ വരണമാല്യം ചാർത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച ലളിതമായ ചടങ്ങിൽ
November 09, 2020സീരിയൽ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോൻ ആണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ. മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങിയിട്ടുള്ള ആതിര, കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ...
-
ബൈഡൻ ഒരു വർഷത്തിലധികം അമേരിക്ക ഭരിക്കില്ല; പിന്നീട് ഭരണം നിയന്ത്രിക്കുക കമലാ ഹാരിസ്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ വിവാദ ട്വീറ്റുമായി നടി കങ്കണ റാവത്
November 09, 2020ഷിംല: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈഡനെ തള്ളി പറഞ്ഞും കമലാ ഹാരിസിനെ അഭിനന്ദിച്ചും വിവാദ ട്വീറ്റുമായി നടി കങ്കണ റവത്. ബൈഡൻ ഒരു വർഷത്തിലധികം ഭരണത്തിൽ തുടരില്ലെന്നും കമല ഹാരിസാവും പിന്നീട് ഭരണം നിയന്ത്രിക്കുകയെന്നും കങ്കണ ട്...
-
അല്ല ചങ്ങായിമാരെ അവിടെ അരു വന്നാലും നിങ്ങൾക്ക് കുമ്പിളിൽ തന്നെയല്ലേ കഞ്ഞി; ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിൽ അർമാദിക്കുന്ന സഖാക്കൾക്കിട്ട് കുത്തി ബിജെപി നേതാവ്
November 08, 2020അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ആഘോഷിക്കുന്ന കേരളത്തിലെ സിപിഎം പ്രവർത്തകരെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിൽ ഇടതുപക്ഷാനുകൂലികൾ സന്തോഷിക്കുന്നത് കണ്ടാൽ 'അടുത്ത ഹോം സെക്രട്ടറി പദം സ...
-
ട്രാൻസ്ജെൻഡറും ബംഗാളി സ്ത്രീയും എപ്പോഴാണ് മോശം വാക്കായത്; ബോഡി ഷെയിമിങ്ങിനെതിരെ ഗായിക സിത്താര കൃഷ്ണ കുമാർ രംഗത്ത്
November 08, 2020സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയിമിങ്ങിനെതിരെ ഗായിക സിത്താര കൃഷ്ണ കുമാർ രംഗത്ത്. തന്റെ ചിത്രത്തിന്റെ താഴെ വരുന്ന കമന്റുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സിത്താരയുടെ പ്രതികരണം. മേക്കപ്പും വെപ്പുമുടിയും അഴിച്ചുമാറ്റി ആരംഭിച്ച വീഡിയോയിൽ സിത്താര ഇതാണ് താൻ...
-
അമേരിക്കയിലെ മുസ്ലീങ്ങൾക്കും കറുത്തവർക്കും കുടിയേറ്റക്കാർക്കും ജോലി തേടി എത്തിയവർക്കും ഇനി ആശ്വാസത്തിന്റെ നാളുകൾ; നിറകണ്ണുകളോടെ ജോ ബൈഡന്റെ വിജയവാർത്ത റിപ്പോർട്ട് ചെയ്ത് സി.എൻ.എൻ അവതാരകൻ; വാൻ ജോൺസിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
November 08, 2020ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച വാർത്ത വികാരാധീനനായി റിപ്പോർട്ട് ചെയ്ത് സി.എൻ.എൻ അവതാരകൻ വാൻ ജോൺസ്. അമേരിക്കയിലെ മുസ്ലീങ്ങൾക്കും കറുത്തവർക്കും കുടിയേറ്റക്കാർക്കും ജോലി തേടി എത്തിയവർക്കും ഇനി ആശ്വാസത്തിന്റെ നാളുകൾ എന്നായിരുന്നു വാ...
-
വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിച്ച സ്ത്രീ; നയൻതാര ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനകരം: മുക്കുത്തി അമ്മനായി എത്തുന്ന നയൻതാരയ്ക്കെതിരെ മീരാ മിഥുൻ
November 08, 2020മുക്കുത്തി അമ്മനായി സിനിമയിലെത്തുന്ന നയൻതാരക്കെതിരെ വിവാദപരാമർശവുമായി ബിഗ്ബോസ് മുൻ മത്സരാർത്ഥിയും മോഡലുമായ മീര മിഥുൻ. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വച്ച നയൻതാരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയൻതാര ഈ കഥാപാത്രത്തെ അവതരിപ...
-
ലോക്ഡൗണിൽ തുടങ്ങിയ ദൃശ്യം-2വിന്റെ ചിത്രീകരണം അവസാനിച്ചു; 56 ദിവസത്തെ ഷൂട്ടിങ് 46 ദിവസം കൊണ്ട് തീർത്ത് അണിയറ പ്രവർത്തകർ
November 07, 2020ലോക്ഡൗണിൽ ചിത്രീകരണം ആരംഭിച്ച മോഹൻലാൽ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചു. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട്് ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു. കോവിഡ് കാലത്ത് ഷൂട്ടിങ് ആരംഭിച്ച ചിത്രം ലോക്ഡൗണിന് ശേഷം മോഹൻലാൽ ആദ്യം അഭ...
-
'നന്നായി രസിച്ചു ജീവിച്ച ഒരുവനാണ് ഞാൻ; അതിനാൽ ഇനി എന്നെക്കാളും ജീവിച്ചിരിക്കാൻ മറ്റൊരാൾക്കാണ് കൂടുതൽ അവകാശം; അക്കാരണത്താൽ അവയവങ്ങൾ എടുക്കാൻ മടിക്കേണ്ട; രോഗിയായി കിടപ്പിലായാൽ ദയാമരണം വരിക്കുവാൻ എന്നെ സഹായിക്കുക'; വൈറലായി മൈത്രേയന്റെ കുറിപ്പ്
November 06, 2020കോഴിക്കോട്: എന്നും വേറിട്ട വഴികളിലൂടെ ജീവിച്ച വ്യക്തിത്വമാണ് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും, ശാസ്ത്രപ്രചാരകനുമായ മൈത്രേയൻ. മലയാളി ലിവിങ്ങ് ടുഗദറിനെയൊക്കെ കുറിച്ച് കേൾക്കുന്നതിന് മുമ്പേ തന്നെ അങ്ങനെ ജീവിച്ച, മകളെപ്പോലും സുഹൃത്തായി കാണാൻ പഠിപ്പിച്ച...
-
നെറ്റും ജെആർഎഫും പിഎച്ച്.ഡിയും പി.എസ്.സി പട്ടികയിൽ രണ്ടാം റാങ്കും ഉണ്ടായിട്ടും ജോലിക്ക് അവസരമില്ല; പൊളിറ്റിക്സും ഇംഗ്ലീഷും ഇക്കണോമിക്സും സർക്കാർ കോളജുകളിലെ ന്യൂജനറേഷൻ കോഴ്സുകൾ; സംസ്ഥാന സർക്കാരിന്റെ നീതിബോധത്തെ പറ്റി റാങ്ക് ഹോൾഡറായ യുവതിയുടെ കുറിപ്പ് ഇങ്ങനെ
November 06, 2020സംസ്ഥാന സർക്കാർ തൊഴിലവസരങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് കോളജുകളിൽ ഇരുന്നുറോളം പുതിയ കോഴ്സുകൾ അനുവദിച്ച് ഉത്തരവിറങ്ങിയത്. ന്യൂ ജനറേഷൻ കോഴ്സുകൾ എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ അനുവദിച...
-
ചിൽ ഡോണൾഡ്, ചിൽ; തോൽവി സമ്മതിക്കാൻ കൂട്ടാക്കാത്ത ട്രംപിനെ ട്രോളി ഗ്രെറ്റ തുൻബർഗ്; ട്വീറ്റിലെ വാചകങ്ങൾക്ക് പിന്നിലെ ചരിത്രമിങ്ങനെ
November 06, 2020സ്റ്റോക്കോം: പണ്ടൊക്കെ ദൈവം പിന്നെ പിന്നെ. ഇപ്പോ ദൈവം ഒരുവർഷം തികയും മുന്നേ.. ഗ്രാമങ്ങളിലെ സൗഹൃദ ചർച്ചകളിൽ ഉയരാറുള്ള ഈ വാചകം ഇപ്പോൾ സത്യമായിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഹാസങ്ങൾക്ക് മുമ്പ് പാത്രമായവർക്കാണ്. തങ്ങളെ പരിഹസിച്ച ...
MNM Recommends +
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്