Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി കണ്ണൂർ ആറളം സ്വദേശി; റിയാദിൽ വിടവാങ്ങിയത് അഷ്‌റഫ് തോപ്പിൽ മൊയ്തു; മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും

അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി കണ്ണൂർ ആറളം സ്വദേശി; റിയാദിൽ വിടവാങ്ങിയത് അഷ്‌റഫ് തോപ്പിൽ മൊയ്തു; മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും

സ്വന്തം ലേഖകൻ

റിയാദ്: കണ്ണൂർ ആറളം പായം സ്വദേശി റിയാദിൽ നിര്യാതനായി. അഷ്‌റഫ് തോപ്പിൽ മൊയ്തു (52) ആണ് മരിച്ചത്. ബീബി പച്ചാരിയാണ് മാതാവ്. ഭാര്യമാർ: സുബൈദ മുരിക്കൽ, സക്കീന. മക്കൾ: ശമീം, ശക്കീൽ, അൻഷദ്, ആശിഫ്, അസ്രീന, ജാസ്മിൻ.

റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ദാറുസ്സലാം ടീം അംഗങ്ങളായ ഇംഷാദ് മങ്കട, ഷമീർ തിട്ടയിൽ, മജീദ് പരപ്പനങ്ങാടി, അഷ്‌റഫ് വെള്ളാപ്പാടം എന്നിവർ രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP