Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ച നിലയിൽ; അമീന്റെ മൃതദേഹം കണ്ടെത്തിയത് താമസ സ്ഥലത്തെ ശുചിമുറിയിൽ

തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ച നിലയിൽ; അമീന്റെ മൃതദേഹം കണ്ടെത്തിയത് താമസ സ്ഥലത്തെ ശുചിമുറിയിൽ

സ്വന്തം ലേഖകൻ

റിയാദ്: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂർകുളങ്ങര വീട്ടിൽ അമീനെ (ഫൈസൽഷാ 38) അൽഹസയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

അൽഹുലൈബി കോൺട്രാക്ടിങ് എസ്റ്റാബ്ലിഷ്‌മെന്റിൽ ഡ്രൈവറായിരുന്നു. ഷാഹുൽഹമീദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജാരിയത്ത്. സഹോദരങ്ങൾ: നാദിർഷ, അൻവർഷാ, സജ്‌ന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP