Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കായംകുളം സ്വദേശിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു; മൃതദേഹം റിയാദിൽ ഖബറടക്കുവാൻ തീരുമാനം

കായംകുളം സ്വദേശിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു; മൃതദേഹം റിയാദിൽ ഖബറടക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ

റിയാദ്: കായംകുളം പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് (38) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് അൽജസീറ ആശുപത്രിയിലായിരുന്നു അന്ത്യം. 12 വർഷമായി സൗദിയിലുണ്ട്. പിതാവ്: മൻസൂർ. മാതാവ്: സാജിദാ ബീവി. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദിൽ ഖബറടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP