Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശിയെ

റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശിയെ

റിയാദ്: റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടൻ റഷീദ് അഹമ്മദാണ് മരിച്ചത്.പരേതന് 38 വയസായിരുന്നു പ്രായം.

ബത്ഹയിലെ വാച്ച് കടയിലായിരുന്നു ജോലി. ഭാര്യ: ഹരീജി. മക്കൾ: ആയിഷ റിഷ, ഫാത്തിമ റിയ. അസീസും ഖദീജയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: നാസർ, ജംഷി, ബഷീർ, ഹസീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP