Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രക്താർബുദത്തിന് ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ

രക്താർബുദത്തിന് ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ

റിയാദ്: രക്താർബുദത്തിന് ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. തിരുവനന്തപുരം വെഞ്ഞാറമൂട് നീരുമൻകടവ് സ്വദേശി ചാരുവിള പുത്തൻവീട്ടിൽ ഹരികൃഷ്ണൻ ആണ് മരിച്ചത്. പരേതന് 23 വയസായിരുന്നു പ്രായം.

രക്താർബുദത്തിന് ചികിൽസയിലായിരുന്നു. എട്ടു മാസം മുൻപ് അൽഗുവയ്യയിൽ ഹൗസ് ഡ്രൈവർ വിസയിലെത്തി ഒരു അപ്പാർട്‌മെന്റിൽ പാറാവ് ജോലി ചെയ്യുകയായിരുന്നു.

ആദ്യം അൽ ഗുവയ്യ ജനറൽ ആശുപത്രിയിലായിരുന്നു ചികിത്സ .പി . എം. എഫ് റിയാദ് സെൻട്രൽ കമ്മിറ്റി ചാരിറ്റി കൺവീനർ രാജൂ പാലക്കാടാണ് നടപടിക്രമങ്ങൾക്ക് സഹായിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP