News+
-
സൗദിയിൽ ഇൻകം ടാക്സ്: എവിടെയും ചർച്ച ആയിട്ടില്ലെന്ന് അധികൃതർ
ജിദ്ദ: സൗദി അറേബ്യ ഇൻകം ടാക്സ് നടപ്പാക്കുന്നുവെന്ന പ്രചാരണത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദആൻ നടത്തിയതായി പറയുന്ന പ്രസ്താവന ആധാരമാക്കി ഒരു അന്താരാഷ്ട്ര മാധ്യമമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്നാണ്, വാർത്തയ...
-
സൗദി അറേബ്യ: ഫാർമസികളിലെ തദ്ദേശവൽക്കരണം ഇന്ന് തുടങ്ങുന്നു; ആദ്യഘട്ടമായി ഇരുപതു ശതമാനം; ധാരാളം ഇന്ത്യക്കാരെയും ബാധിക്കും
July 22, 2020ജിദ്ദ: സൗദി അറേബ്യയിൽ മെഡിക്കൽ ഷോപ്പുകളിലെ തൊഴിൽ തസ്തികകളും അനുബന്ധ തൊഴിലുകളും സ്പെഷ്യലൈസേഷനുകളും സ്വദേശിവൽകരിച്ചുകൊണ്ടുള്ള നടപടികൾ പ്രാബല്യത്തിൽ വന്നു. രണ്ട് ഘട്ടങ്ങളിലായി ലക്ഷ്യം കൈവരിക്കുന്ന ഫാർമസി സ്വദേശിവത്കരണത്തിന്റെ ഇന്ന് (ബുധനാഴ്ച, ജൂലൈ 22) ...
-
അറഫാ സംഗമം മുപ്പതിന്; വിശുദ്ധ ഹജ്ജിൽ പങ്കെടുക്കുന്നവരുടെ ആദ്യഘട്ട ക്വാറന്റൈൻ തുടങ്ങി; ആരോഗ്യ സുരക്ഷ മുൻനിർത്തി അസാധാരണ നടപടികൾക്ക് കൊറോണാ വർഷത്തിലെ ഹജ്ജ് സാക്ഷ്യം വഹിക്കും
July 21, 2020ജിദ്ദ: കൊറോണാ വർഷത്തിലെ മഹത്തായ ഹജ്ജ് കർമത്തിന് കൗണ്ട് ഡൗൺ തുടങ്ങി. ദുൽഹജ്ജ് മാസപ്പിറവി സംബന്ധിച്ച സൗദി സുപ്രീം ജുഡീഷ്യറിയുടെ പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് പുറത്തിറങ്ങി. ഹജ്ജിലെ അനിവാര്യവും സുപ്രധാനവുമായ അറഫാ സംഗമം ഈ മാസം 30, വ്യാഴാഴ്ചയും ആദ്യ ബലിപ്...
-
സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
July 20, 2020ജിദ്ദ: ഇരു തിരുഗേഹങ്ങളുടെ സേവകൻ എന്ന പേരിൽ അറിയപ്പെടുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ശാരീരിക പരിശോധനകൾക്കായി തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് സൽമാൻ രാജാവ് പരിശോധനാർത്ഥം പ്രവേശിച്ചത്. പിത്തസഞ്ച...
-
രക്തസംബന്ധമായ അസുഖം ബാധിച്ച് ജിദ്ദയിൽ മരണപ്പെട്ട അരീക്കോട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച്ച ഖബറടക്കി
July 20, 2020ജിദ്ദ: രക്തത്തിലെ വെളുത്ത കോശാംശം കുറഞ്ഞത് മൂലമുണ്ടായ അസുഖത്തിന് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം, അരീക്കോട്, വടശ്ശേരി സ്വദേശി മൂസഹാജി - ആയിഷ ദമ്പതികളുടെ മകനും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ഭരണസമിതി ചെയർമാൻ അഡ്വ. ശംസുദ്ദ...
-
കയ്യിൽ അനുമതി പത്രമുണ്ടോ? ഉണ്ടെങ്കിൽ മാത്രം ഇന്ന് മുതൽ പുണ്യസ്ഥലങ്ങളിലേക്ക് പോയാൽ മതി; തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്ക് ഇന്ന് മുതൽ
July 19, 2020മക്ക: രാജ്യത്തെ പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ഇന്ന് ഞായറാഴ്ച മുതൽ പ്രവേശന വിലക്ക്. ഹജ്ജിന് അനുമതി നേടിയിട്ടുള്ളവർക്കു മാത്രമാണ് പ്രവേശനം സാധ്യമാകുക. ദുൽഹജ്ജ് 12 വരെ നിരോധനം തുടരും. അനുമതി പത്രമില്ലാത്ത സ്വദേശികളും വിദേശികളുമായ ആരെ...
-
കൊറോണ ബാധിച്ച് മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി സുലൈമാന്റെ മൃതദേഹം റാബിഗിൽ മറവു ചെയ്തു
July 19, 2020ജിദ്ദ: കൊറോണ ബാധിച്ച് മരണപ്പെട്ട കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സുലൈമാൻ (51) ന്റെ മൃതദേഹം സൗദിയിലെ റാബഗിലെ സുലൈഫ് മഖ്ബറയിൽ മറവ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അസുഖം ബാധിച്ചതിനെത്തുടർന്നു പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിക്കുകയും ത...
-
സൗദി: പ്രതിസന്ധിയുടെ പേരിൽ പ്രവാസി ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തടയുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ
July 18, 2020ജിദ്ദ: സാമ്പത്തിക പ്രതിസന്ധി മൂലം സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികൾക്ക് തൊഴിൽ ആനുകൂല്യങ്ങളോ അവകാശങ്ങളോ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സൗദി അറേബ്യ നീക്കം തുടങ്ങി. രാജ്യത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇതിനായി പ്ര...
-
വാഹനാപകടത്തിൽ മരണപ്പെട്ട ജയിംസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; അകാല വേർപാടിന്റെ ഞെട്ടൽ മാറാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും
July 18, 2020റിയാദ്: ഈ മാസം മൂന്നിന് എക്സിറ്റ് 8ൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ജെയിംസ് സെബാസ്റ്റ്യന്റെ (27) മൃതദേഹം നാളെ നാട്ടിലെത്തിക്കും. കോട്ടയം തിടനാട് ഐക്കര സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ജിഷ. കഴിഞ്ഞ രണ്ട് വർഷമായി റിയാദിലെ ദീമ ബി...
-
കോവിഡ് ബാധ: തെലങ്കാന സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
July 18, 2020റിയാദ്: കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന ജഗതിയാൽ സ്വദേശി ഗംഗാറാം എട്ടിയുടെ (57) മൃതദേഹം സംസ്ക്കരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള തദീഖ് എന്ന സ്ഥലത്ത് വെച്ച് ജൂൺ 30നാണ് മരണപ്പെട്ടത്. കഴിഞ്ഞ ഏഴുവർഷമായി തദീഖ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തു...
-
അറഫാ ദിനം വ്യാഴാഴ്ച (ജൂലൈ 30) യെന്ന് കണക്ക് കൂട്ടൽ; എങ്കിലും അടിസ്ഥാനം മാസപ്പിറവി
July 17, 2020ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജിലെ മഹത്തായ അറഫാ സംഗമം ഈ മാസം 30, വ്യാഴാഴ്ചയും ആദ്യ ബലിപ്പെരുന്നാൾ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ഗോളശാസ്ത്ര ഗവേഷകൻ മുൽഹിം മുഹമ്മദ് ഹിന്ദി. അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്രത്തിനും ബ...
-
ദക്ഷിണ സൗദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു; വിടവാങ്ങിയത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ റഹീം
July 15, 2020ജിദ്ദ/ അബഹ: ദക്ഷിണ സൗദിയിലെ അബഹയിൽ നിന്ന് ഇരുനൂറ് കിലോമീറ്റർ അകലെ ഉണ്ടായ റോഡപകടത്തിൽ മലയാളി യുവാവ് തൽക്ഷണം മരണപ്പെട്ടു. മലപ്പുറം, പെരിന്തൽമണ്ണ, അരക്കുപറമ്പ് പുത്തൂർ ഓങ്ങോട്ടിൽ താമസിക്കുന്ന വലിയ പീടികക്കൽ മുഹമ്മദ് കുട്ടി, ആയിഷ ദമ്പതികളുടെ മകൻ അബ്ദുൽ റ...
-
സൗദിയിലെ പ്രവാസികൾ സൂക്ഷിച്ചോളൂ; 20 പേരിൽ കൂടുതൽ താമസിച്ചാൽ അകത്താവും; കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ
July 13, 2020ഇനി മുതൽ സൗദി അറേബ്യയിൽ ഇരുപതിൽ കൂടുതൽ പേർ ഒരുമിച്ച് താമസിച്ചാൽ അകത്താവും. കൂട്ടായ പാർപ്പിട സംവിധാനങ്ങളിൽ താമസിക്കുന്നവർക്ക് കർശന സുരക്ഷാ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് തൊഴിൽ വകുപ്പ്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്ത ഇട...
-
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: സൗദിയിൽ നിന്നും 36 വിമാനങ്ങൾ; യാത്രാ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു
July 11, 2020വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. 36 വിമാന സർവ്വീസുകളാണ് ഇന്ത്യയിലേക്ക് നടത്തുക. ഈമാസം 15 മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. ഇതിൽ കേരളത്തി...
-
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാളികൾക്കിടയിലെ സജീവസാന്നിധ്യത്തിനു വിട; ഡോ. മുകുന്ദന് സൗദിയുടെ മണ്ണിൽ അന്ത്യനിദ്ര
July 09, 2020സൗദി: രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച മലപ്പുറം എടപ്പാൾ പള്ളിക്കാട്ടിൽ വീട്ടിൽ ഡോ. മുകുന്ദന്റെ മൃതദേഹം സംസ്കരിച്ചു. ഒന്നര പതിറ്റാണ്ട് റിയാദിൽ മലയാളികൾ ഉൾപ്പടെ വിദേശികൾക്കും സ്വദേശികൾക്കും സുപരിചിതനായിരുന്ന ഡോ. മുകുന...
MNM Recommends +
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി