Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സൗദിയിൽ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ചെറിയാൻ കിടങ്ങന്നൂരിന് ദർശനം പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി

സൗദിയിൽ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ചെറിയാൻ കിടങ്ങന്നൂരിന് ദർശനം പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ദമ്മാം : സൗദിയിൽ നിന്ന് 17 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാധ്യമ പ്രവർത്തകനും (മംഗളം ) കിടങ്ങന്നൂർ -മെഴുവേലി നിവാസികളുടെ സംഘടനയായ ദർശനം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ചെറിയാൻ കിടങ്ങന്നൂരിന് ദർശനം യാത്രയയപ്പ് നൽകി.

ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് യാത്രയയപ്പ് നൽകിയത് .പ്രസിഡണ്ട് ബിനു തോമസ് മാത്യൂവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ജോജി ചാക്കോ ,ട്രഷറർ സരിത ബിനു,ഷാജി പെരുംകുന്നിൽ ,സനൽ സദാശിവൻ ,സിനു ജോജി ,അനിത ഷാജി എന്നിവർ പ്രസംഗിച്ചു .സംഘടനയുടെ ഉപഹാരം പ്രസിഡണ്ട് ബിനു തോമസ് മാത്യു ചെറിയാന് കൈമാറി. ചെറിയാൻ നന്ദിയും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP