Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി ജിദ്ദ അനുശോചിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ദുരന്തം അങ്ങേയറ്റം വേദന ഉളവാക്കുക്കുന്നതാണെന്നും അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി അനുശോചനക്കുറിപ്പിൽ രേഖപ്പെടുത്തി.

കോവിഡ് മഹാ മാരിക്കിടയിലും വിമാന ദുരന്തം അറിഞ്ഞയുടൻ ശക്തമായ മഴയേയും മറ്റു പ്രതിസന്ധികളെയും അതിജീവിച്ച് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, സെക്രട്ടറി എം പി അഷ്റഫ് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP