Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഐസി സി ദമ്മാം സോൺ സ്വാതന്ത്ര്യ ദിനാഘോഷം കോബാർ ക്ലാസിക് ഹോട്ടലിൽ

ഓഐസി സി ദമ്മാം സോൺ സ്വാതന്ത്ര്യ ദിനാഘോഷം കോബാർ ക്ലാസിക് ഹോട്ടലിൽ

ദമ്മാം: ഒ ഐ സി സി ദമ്മാം സോൺ കമ്മറ്റിയുടെയും വിവിധ ജില്ലാ ഏരിയ കമ്മറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് കോബാർ ക്ലാസിക് ഹോട്ടലിൽ ഇന്ധ്യൻ സ്വാതന്ത്ര്യ ദിനാഘോഷം നടക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നൈസാം കോട്ടയം( 0542231767), ഹനീഫ് റാവുത്തർ(0502406897) , സജൂബ് കൊല്ലം(0555731344) എന്നിവരുമായി ബന്ധപെടണം എന്ന് ജനറൽ സെക്രെട്ടറി ബിജു കല്ലുമല അറിയിച്ചു.

സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബദർ അൽ റാബിയിൽ നടത്താൻ തീരുമാനിച്ച പരിപാടി ഉണ്ടാവില്ലെന്നും പകരം അൽ കോബാറിൽ നടക്കുന്ന സംയുക്ത പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രൊവിൻസ് ജനറൽ സെക്രെട്ടറി ബിജു കല്ലുമല അറിയിച്ചു . 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP