Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാഷ് ഷാജിക്ക് നവയുഗം ബാലവേദി യാത്രയയപ്പ് നൽകി

യാഷ് ഷാജിക്ക് നവയുഗം ബാലവേദി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

 ദമ്മാം: ഉപരിപഠനാർത്ഥം നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി ബാലവേദി സെക്രട്ടറി യാഷ് ഷാജിക്ക് ബാലവേദി കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നൽകി.

ദമ്മാമിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, ബാലവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അഭിരാമി മണിക്കുട്ടൻ ബാലവേദിയുടെ ഉപഹാരം യാഷ് ഷാജിക്ക് കൈമാറി.

ചടങ്ങിൽ നവയുഗം നേതാക്കളായ പത്മനാഭൻ മണിക്കുട്ടൻ, അനീഷ കലാം, ഷഫീക്ക്, സുറുമി നസീം എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP