Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർ എസ് സിഹജ്ജ് വളണ്ടിയർ കോർ ഹെല്പ് ഡസ്‌ക് പ്രവർത്തനം ആരംഭിച്ചു

ആർ എസ് സിഹജ്ജ് വളണ്ടിയർ കോർ ഹെല്പ് ഡസ്‌ക് പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ

മക്ക: ഈ വർഷത്തെഹജ്ജ് വളണ്ടിയർ കോർ പ്രവർത്തനങ്ങളുടെ ഭാഗമായിഹറംപരിസരത്തെ മിസ്ഫല, മഹാബസുൽജിന്ന്, വിവിധ ബസ് സ്റ്റേഷനുകൾ , അസീസിയ,തുടങ്ങിയ സ്ഥലങ്ങളിൽ ആർ എസ് സി വളണ്ടിയർമാർ കർമ്മനിരതരായി.ചീഫ് കോഡിനേറ്റർ ജമാൽ മുക്കത്തിന്റെ നേതൃത്വത്തിൽ അഞ്ചുകോഡിനേറ്റർമാരുംക്യാപ്റ്റൻ ഷബീർ ഖാലിദിന്റെ നേതൃത്വത്തിൽ അഞ്ചു വൈസ് ക്യാപ്റ്റൻ മാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വിവിധ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ നൂറിലധികം വളണ്ടിയർമാരാണ് കർമരംഗത്തുള്ളത്.
പ്രവർത്തനത്തിന്റെ ഭാഗമായി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിച്ചുവരുന്നു.
മക്ക=+966 50 236 8314,+966 53 257 8175,+966 59 165 2073
+966 59 308 2470(അസീസിയ)
മദീന=+966 59 905 2018,+966 55 725 1049,+966 50 175 7495,
ജിദ്ദ=+966 57 193 8344,+966 53 359 0946,+966 53 711 0607 ഈ നമ്പറുകളിലാണ് ഹെല്പ് ഡസ്‌ക് സേവനം ലഭ്യമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP