Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവയുഗം സാംസ്കാരികവേദിയുടെ കേന്ദ്രകമ്മിറ്റിക്ക് നവ സാരഥികൾ; അഭിരാമിയും, യാഷും നയിക്കും

നവയുഗം സാംസ്കാരികവേദിയുടെ കേന്ദ്രകമ്മിറ്റിക്ക് നവ സാരഥികൾ; അഭിരാമിയും, യാഷും നയിക്കും

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ ബാലവേദി കേന്ദ്രകമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഭിരാമി മണിക്കുട്ടൻ (പ്രസിഡന്റ്), ഷഹാൻ, അനന്തുകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), യാഷ് ഷാജി (സെക്രട്ടറി), ഗൗതം മോഹൻ, ആഷിക് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് ബാലവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.

ദമ്മാമിൽ വെച്ച് നടന്ന ബാലവേദി കൺവെൻഷൻ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പതിനഞ്ചംഗ കേന്ദ്രകമ്മിറ്റിയേയും കൺവെൻഷൻ തെരെഞ്ഞെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP