Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവയുഗം 2022ലെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

നവയുഗം 2022ലെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനു തുടക്കമായി.ദമ്മാമിൽ നടന്ന ചടങ്ങിൽ വെച്ച്, രവി എന്ന പ്രവാസിയിൽ നിന്നും മെമ്പർഷിപ്പ് അപേക്ഷ ഏറ്റുവാങ്ങി, നവയുഗം ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ മെമ്പർഷിപ്പ് വിതരണം ഉത്ഘാടനം ചെയ്തു. ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ നവയുഗം തീർത്ത മാതൃക പ്രവാസലോകത്തിനു അഭിമാനകരമാണെന്ന് മഞ്ജു ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, പ്രസിഡന്റ് ബെൻസി മോഹൻ, ട്രെഷറർ സാജൻ കണിയാപുരം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രകമ്മിറ്റി നേതാക്കളായ അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ഗോപകുമാർ, സഹീർഷാ, ബിനുകുഞ്ഞു, അനീഷ കലാം, മിനി ഷാജി, ശരണ്യ ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP