Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദമ്മാമിൽ നവയുഗം പുതുവർഷ കലണ്ടർ പ്രകാശനം ദമ്മാം ചെയ്തു

ദമ്മാമിൽ നവയുഗം പുതുവർഷ കലണ്ടർ പ്രകാശനം ദമ്മാം ചെയ്തു

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം സാംസ്കാരികവേദി പുറത്തിറക്കിയ 2022 ലെ കലണ്ടർ പ്രകാശനം ചെയ്തു.ദമ്മാം ബദർ അൽ റാബി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കലണ്ടർ പുറത്തിറക്കിയത്.

ബദർ അൽ റാബിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, ബദർ അൽറാബി അഡ്‌മിൻ മാനേജർ ഹബീബ് ഏലംകുളത്തിന് കലണ്ടർ കൈമാറി പ്രകാശനം ചെയ്തു.

നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, ട്രെഷറർ സാജൻ കണിയാപുരം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, ദമാം മേഖല സെക്രെട്ടറി നിസാം കൊല്ലം, കേന്ദ്രകമ്മിറ്റിയംഗം മണിക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP