Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നവയുഗം തുഗ്ബ ബഗ്ലഫ് സനയ്യ യൂണിറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

നവയുഗം തുഗ്ബ ബഗ്ലഫ് സനയ്യ യൂണിറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

സ്വന്തം ലേഖകൻ

വയുഗം സാംസ്കാരികവേദി തുഗ്ബ ബഗ്ലഫ് സനയ്യ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

യൂണിറ്റ് കമ്മിറ്റി രുപീകരണ സമ്മേളനം തെരെഞ്ഞെടുത്ത കമ്മിറ്റി യോഗം ചേർന്ന്, പ്രസിഡന്റായി അർഷാദിനേയും, വൈസ് പ്രസിഡന്റുമാരായി സജിൽ, ജോർജ്ജ് എന്നിവരെയും , സെക്രട്ടറിയായി സിറാജിനേയും, ജോയിന്റ് സെക്രട്ടറിമാരായി സുനിൽ , സുധി എന്നിവരെയും, ട്രെഷറർ ആയി അബുബക്കറിനെയും തെരെഞ്ഞെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP