Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിദ്ദ പാന്തേഴ്‌സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു

ജിദ്ദ പാന്തേഴ്‌സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: സൗദി അറേബ്യയയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശിയ ദിനത്തിന്റെ ഭാഗമായി ജിദ്ദ പാന്തേഴ്‌സ് ക്ലബ് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹറാസാത് വില്ലയിൽ നടന്ന പരിപാടി കേക്ക് മുറിച്ചും സൗദിയുടേയും ഇന്ത്യയുടേയും ദേശിയഗാനങ്ങൾ ആലപിച്ചുമാണ് തുടക്കം കുറിച്ചത്. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന മാർച്ച് പാസ്റ്റ് ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

വിവിധ കലാ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. കെ.എൻ.എ ലത്തീഫ്, ഷാഹിദ് കളപ്പുറത്ത്, അഷ്‌റഫ് ആലങ്ങാൻ, സമീർ കുഞ്ഞ, നൗഷാദ് ബാവ, ഇർഷാദ് കളത്തിങ്ങൽ, നവാസ് സി.പി, ഇംതാദ്, സമീർ കളത്തിങ്ങൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP