Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പ്ലസ്ടു അഴിമതി അന്വഷിക്കണം:നവോദയ തായിഫ് ഹവിയ യുണിറ്റ്

പ്ലസ്ടു അഴിമതി അന്വഷിക്കണം:നവോദയ തായിഫ് ഹവിയ യുണിറ്റ്

തായിഫ്:പ്ലസ്ടു അനുവദിച്ചതിലെ അഴിമതിയെ കുറിച്ച് സമഗ്ര അന്വഷണം നടത്തണമെന്ന് നവോദയ തായിഫ് ഹവിയ യുണിറ്റ് ആവശ്യപ്പെട്ടു സർക്കാർ ശമ്പളം കൊടുക്കുന്ന അദ്ധ്യാപകരെ തന്നിഷ്ട്ടം പോലെ നിയമിക്കുമെന്ന മാനേജ്‌മെന്റ്കളുടെ ധിക്കാരം പൊതുസമുഹം അംഗീകരിക്കില്ലാ എന്നും യോഗം അഭിപ്രായപെട്ടു.

യൂസിഫ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പന്തളം ഷാജി,ദേവരാജൻ വെമ്പായം,അകുൽ മുഹമ്മദ്,രാജൻ തച്ചൻകുണ്ടിൽ,അരവിന്ദൻ എന്നിവർ സംസാരിച്ചു ബിനീഷ് എം സ്വാഗതവും പ്രവീൺ കെ നന്ദിയും പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP