Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

 

ദമ്മാം: നവയുഗം സാംസ്കാരിക വേദിയുടെ വനിതാവേദി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു.ദമ്മാമിൽ നടന്ന വനിതാ കൺവെൻഷൻ 16 പേരടങ്ങുന്ന വനിതാവേദി കേന്ദ്രകമ്മിറ്റിയെ തെരെഞ്ഞെടുത്തു.

തെരെഞ്ഞെടുക്കപ്പെട്ട നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി യോഗം ചേർന്ന് , കേന്ദ്രകമ്മിറ്റി പ്രസിഡന്റായി അനീഷ കലാമിനെയും, വൈസ് പ്രസിഡന്റായി മഞ്ജു അശോകിനെയും, സെക്രട്ടറിയായി മിനി ഷാജിയെയും, ജോയിന്റ് സെക്രട്ടറിയായി മീനു അരുണിനെയും തെരെഞ്ഞെടുത്തു.

സൗമ്യ വിജയ്, സരള ജേക്കബ്, അനിത ഷാജി, നാദിയ ഷഫീക്ക്, സംഗീത സന്തോഷ്, സുറുമി നാസിം, ഷംന നഹാസ്, ശ്രീജ പ്രദീപ്, സബിത രവി, ബിജി ഷാഹിദ്, ആരതി എം.ജി, നസീമ സജാദ് എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP