Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

നവയുഗം 2020 പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

നവയുഗം 2020 പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദമ്മാം: നവയുഗം സാംസ്കാരികവേദി പുറത്തിറക്കിയ 2020 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. ദമ്മാം ബദർ അൽറാബി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കലണ്ടർ പുറത്തിറക്കിയത്.

ബദർ അൽ റാബി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച്, നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ബദർ അൽ റാബി ക്ലിനിക്ക് ജനറൽ മാനേജർ നിഹാൽ മുഹമ്മദിനു കലണ്ടർ കൈമാറി പ്രകാശനകർമ്മം നിർവ്വഹിച്ചു.നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബദർ അൽ റാബി ഓപ്പറേഷൻ മാനേജർ ബിജു കല്ലുമല, നവയുഗം കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, സാജൻ കണിയാപുരം, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, ഉണ്ണിപ്പൂച്ചെടിയൽ, ബിജു വർക്കി, ഗോപകുമാർ, തമ്പാൻ നടരാജൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP