Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സൗദി ദേശീയ ദിനത്തിൽ വ്യത്യസ്തമായ ആശംസാ പോസ്റ്ററുമായി നന്മ കരുനാഗപ്പള്ളി

സൗദി ദേശീയ ദിനത്തിൽ വ്യത്യസ്തമായ ആശംസാ പോസ്റ്ററുമായി നന്മ കരുനാഗപ്പള്ളി

സ്വന്തം ലേഖകൻ

സൗദി ദേശീയ ദിനത്തിൽ വ്യത്യസ്തമായ ആശംസാ പോസ്റ്ററുമായി നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ആഘോഷങ്ങൾക്ക് മിഴിവ് പകർന്നു. കഴിഞ്ഞ വർഷം വിപുലമായ ദേശീയ ദിനാഘോഷം സംഘടിപ്പിച്ച നന്മ കൂട്ടായ്മ, ഇത്തവണ കോവിഡ് 19 പ്രോട്ടോക്കോളിന്റെ ഭാഗമായി പ്രത്യക്ഷമായ ആഘോഷങ്ങൾക്ക് പകരം വേറിട്ട രീതി അവലംബിക്കുകയായിരുന്നു. ഉണ്ട ചോറിന് നന്ദി മാത്രമല്ല, ഉള്ളിൽ തട്ടിയ സ്‌നേഹവമുണ്ട് എന്ന ആശയം ഉയർത്തി പിടിച്ച് കൊണ്ട് തയാറാക്കിയ പോസ്റ്ററിൽ കൂട്ടായ്മയുടെ 35 പ്രവർത്തകരാണ് അണി നിരന്നത്. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച പോസ്റ്ററിനെയും അണിയറ ശില്പികളെയും സ്വദേശികൾ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP