Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളം മിഷൻ പ്രവേശനോത്സവം നാളെ: കെ സച്ചിദാന്ദൻ ഉദ്ഘാടനം ചെയ്യും

മലയാളം മിഷൻ പ്രവേശനോത്സവം നാളെ: കെ സച്ചിദാന്ദൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

റിയാദ്: മലയാളം മിഷൻ റിയാദ് മേഖലാ പ്രവേശനോത്സവം ഒക്ടോബർ 30 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് പ്രശസ്ത കവി കെ സച്ചിദാന്ദൻ ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് സംബന്ധിക്കും. മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. റിയാദിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഭാഷാസ്‌നേഹികളും പരിപാടിയിൽ പങ്കെടുക്കും. സൂം വെർച്വൽ സമ്മേളനമായി നടക്കുന്ന പരിപാടി മലയാളം മിഷൻ റിയാദ് ഫേസ്‌ബുക് പേജിലൂടെ (https://www.facebook.com/malayalamriyadh) നേരിട്ട് സംപ്രേഷണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP